Chapter Title : വധു is a ദേവത 48 [Doli]
ഒരു level എത്തട്ടെ എന്നിട്ട് വള്ളികൾ പിടിക്കാ കളിയാക്കിയതല്ല i liked naah i loved your attitude, ഒരു പട്ടിക്കും വെല കൊടുക്കാത്ത തന്തക്ക് പെറന്ന മോൾ 😊
വൃന്ദ : thanks for the complement Sir 😂
ഞാൻ : അപ്പോ ഒടനെ തന്നേ കാണണം ഇനിയും ല്ലേ
വൃന്ദ : കാണും
ഞാൻ സിദ്ധുനോട് വരാൻ കൈ കാട്ടി
ഞാൻ : അപ്പോ കാണുന്ന വരെ bye bye
വൃന്ദ : one more thing, ചിരിച്ച് ചിരിച്ച് അങ്ങ്
ഞാൻ : ആ പിന്നേ അങ്ങനെ അല്ലേ വേണ്ടേ ചാടി ചാടി നിക്കണ്ടേ
വൃന്ദ : 😂
ഞാൻ : no hate nothing personal i hope ഞാൻ maximum hurt ചെയ്യാത്തത് പോലെ ആണ് behave ചെയ്തത് എന്ന്...
വൃന്ദ : yaah, നിന്റെ setup വച്ച് മാന്യത വളരേ കൂടുതൽ ആയിരുന്നു...
ഞാൻ ഡോർ തൊറന്ന് അകത്തേക്ക് കേറാൻ തൊടങ്ങി
വൃന്ദ : sir one second
അവളെന്റെ അടുത്തേക്ക് നടന്ന് വന്നു
വൃന്ദ : Thankyou
ഞാൻ : എന്തിനാ
വൃന്ദ : വല്യ ഒരു problem വരാതെ നോക്കിയതിന്
ഞാൻ : chill, as i said being loyal to your job makes you great 😂
വൃന്ദ : 😊
ഞാൻ : അപ്പൊ കാണാ
വൃന്ദ : yes... Will see... ഈ തോൽവി എന്നെ ഒറങ്ങാൻ
💬 Comments
View all comments