Chapter Title : വധു is a ദേവത 48 [Doli]
സൂസി എന്റെ മൊഖത്തിന് നേരെ വന്നു...
സൂസി : ഇന്ദ്രാ ഞാൻ സ്നേഹിച്ചിട്ടില്ല പറഞ്ഞാ നിന്റെ നെഞ്ചി ഞാൻ കത്തി എറക്കും 😡
ഞാൻ : what is love
സൂസി : for me love is Indrajith Ramanadhan
ഞാൻ : നീ selfish ആണ് എന്നെപ്പോലെ
ഞാൻ അവൾടെ കൈ കോർത്ത് പിടിച്ചു
സൂസി : 🥹
ഞാൻ : love is respect... എനിക്ക് ഒരു ഫാമിലി ഇണ്ട് അറിഞ്ഞിട്ട് നീ വീണ്ടും എന്നെ സ്വന്തം ആക്കാൻ ആഗ്രഹിച്ചത് selfishness
സൂസി : 😨.. 😂 okey leave it പറ ആരാ ആ ആൾ
ഞാൻ 👀
സൂസി : please
ഞാൻ : 😣 Christy
സൂസി അങ്ങനെ ബാക്കിലേക്ക് പോയി
ഞാൻ അവളെ പിടിച്ച് അടുത്തേക്ക് വലിച്ചു
സൂസി : 🥹
ഞാൻ : 😊 അവളെ പോലെ എന്നെ ആരും സ്നേഹിച്ച് കാണില്ല പക്ഷെ എന്റെ ഇഷ്ട്ടം മനസ്സിലാക്കിയപ്പോ അവൾ അവൾടെ ഇഷ്ട്ടം മറന്നു അതാണ് actual love
സൂസി : shit
ഞാൻ : എനിക്ക് ഒരു നഷ്ട്ടം എന്നും തോന്നിയിട്ടുള്ളത് അവളോട് ചെയ്ത ക്രൂരത മാത്രമാണ് 😊...
സൂസി : but നീ അവളെ സ്നേഹിച്ചിട്ടില്ല
ഞാൻ : 😂
സൂസി : നീ എന്നും ആ നന്ദിക്കെട്ട അമ്മൂന്റെ പട്ടി ആയിരുന്നു ഇന്ദ്ര you asshole
ഞാൻ : because i love her 😂
സൂസി : അത് പ്രേമമല്ല
💬 Comments
View all comments