Chapter Title : വധു is a ദേവത 48 [Doli]
അത് പ്രാന്താ
ഞാൻ : സൂ
സൂസി : yes boi
ഞാൻ : പക്ഷെ നിന്നെ ഞാൻ മറക്കില്ല ടാ നിന്റെ limitations വിട്ട് എനിക്ക് വേണ്ടി ഒരുപാട് try ചെയ്തു പക്ഷെ I'm sorry
സൂസി : സാരൂല്ല ഈ കൈക്ക് തീർക്കാൻ പറ്റുന്ന ഒന്നേ ഉള്ളു സൂസൻ സെബാസ്റ്റ്യൻ പക്ഷെ ഞാൻ തന്ന ഓരോ പണികൾളും പൊളിച്ച് നീ ചാടി രക്ഷപ്പെട്ടപ്പൊ നീ എന്നെ കൂടെ രക്ഷിച്ചു 🥹 എനിക്ക് അറിയില്ല ഞാൻ നീ ഇല്ലാതെ എങ്ങനെ ജീവിക്കും എന്ന് പക്ഷെ ഞാൻ മരിക്കില്ല കാരണം നിന്നെ വേദനിപ്പിച്ചതിന് ഞാൻ സ്വയം നീ ഇല്ലാതെ ജീവിച്ച് കാണിക്കും, i will cry each and every single day till my last breathe
ഞാൻ : come
സൂസി : 🫂
അവളെന്റെ മൊഖം. മുഴുവൻ ഉമ്മ വച്ചു...
സൂസി : ഒരു വട്ടം ഒറ്റ വട്ടം can i taste you
ഞാൻ : no...
സൂസി : ഇന്ദ്രാ പ്ലീസ് നിന്നോട് എനിക്കുള്ള craze അറിയാവുന്ന നിനക്ക് അറിയാലോ എല്ലാം ഒറ്റ വട്ടം ഈ sweet pinky എനിക്ക് താ
ഞാൻ അവൾടെ കൈ കോർത്ത് പിടിച്ച് കവിളത്ത് അമർത്തി ഉമ്മ കൊടുത്തു
ഞാൻ : ഇതാ നിന്റെ limit
സൂസി : bitch 🥹
ഞാൻ അവളെ തള്ളി ഇട്ട് എണീറ്റ് ഡോർ തൊറന്നു...
ഞാൻ : നിനക്ക് ഏറ്റവും ഇഷ്ട്ടല്ലാത്ത അമൃതടെ എച്ചി ആണ് ഞാൻ
💬 Comments
View all comments