Chapter Title : വധു is a ദേവത 48 [Doli]
രാമന്റെ കാര്യം ഓർത്തിട്ട്
അമ്മു : പോട്ടെ she is alright പിന്നെന്താ
ഞാൻ : ഉം...
> 17:44
അമ്മ : പോട്ടെ
ഞാൻ : ഉം...
വൈഗ അമ്മായി : അതന്നെ ചുമ്മാ ഇരുന്നേ നീ, രാമൻ അവളോട് divorce വേണം പറഞ്ഞെന്ന് അതിന്റെ പേരിലാ അവള്
ഞാൻ : ഏഹ് 👀
സിദ്ധു : അതെന്ന്, ഞാൻ അവനെ വിളിച്ച് പറഞ്ഞു നീ safe ആയെന്ന് ആ ടൈമില് അവള് അവടെ ഇണ്ടായി അവൻ വായി തോന്നിയത് വിളിച്ച് പറഞ്ഞ് ആകെ ഇതായി...
ഞാൻ : ഹും...
അമ്മ : ചെല്ല് എങ്ങനെ ഇണ്ടായിരുന്നു treatment
ഞാൻ : average
അമ്മ : സാരൂല്ല നമക്ക് പിന്നെ ശെരിക്കെ നോക്കാ 😊
ഞാൻ : ഒന്ന് പൊറത്ത് പോയിട്ട്
അമ്മ : ആഹ് പോയിട്ട് വാ...
.
.
.
ശ്രീ : എന്നാലും അവള് എന്ത് പണി ആണ് കാണിച്ചത്
അമ്മു നാല്കെട്ടിന്റെ തിട്ടിൽ ഇരുന്ന് അവളെ നോക്കിക്കൊണ്ട് ഇരുന്നു
സൂര്യ : അതെന്തോ ആയിക്കോട്ടെ നമ്മള് ഒന്നും അറിഞ്ഞില്ല അത്ര തന്നേ
നന്ദൻ : അത് point എന്താടാ അച്ചു
അച്ചു : അല്ല ടാ രാമൻ
നന്ദൻ : രാമന്റെ അണ്ടി അവനാണോ കൈ മുറിച്ചത് ദേ ആ തെണ്ടിടെ മുന്നില് കൊണ അടിക്കാൻ നിന്നാ നിന്റെ അണ്ടി ഞാൻ തല്ലി പൊട്ടിക്കും
ഞാൻ : ഏത് തെണ്ടിടെ മുന്നില്
നന്ദൻ : ഇതെപ്പോ വന്നെ തെണ്ടി 😂
💬 Comments
View all comments