Chapter Title : വധു is a ദേവത 48 [Doli]
ഞാൻ : ത്തൂ 👀
നന്ദൻ : 😁 🙏🏻
ഞാൻ : വെഷം നന്ദ നീ
നന്ദൻ : ആയിക്കോട്ടെ അതേ നീയോ രാമനോ ചോദിച്ചാ ഉത്തരം ഇല്ല രണ്ടും ഒരേ തന്നേ അവന്റെ ഭാര്യോ നീയോ ചോദിച്ചാ ഞാൻ എന്ത് പറയണം 😏
ഞാൻ : ഒരു പെണ്ണ് ചാവാൻ നോക്കി രക്ഷപ്പെട്ട് കെടക്കുമ്പോ ഊമ്പിയ ഡയലോഗ് അടിക്കാതെ
അമ്മു : stop this 😡... സംഭവിക്കാൻ പാടാത്തത് തന്നേ ആണ് നടന്നത് എന്ന് വച്ച് നടന്നത് മറക്കാൻ എനിക്ക് പറ്റില്ല, നന്ദു പറഞ്ഞതാ എനിക്കും പറയാൻ ഉള്ളത്
ഞാൻ : എല്ലാർക്കും ഇതാ അഭിപ്രായം...
ആരും മിണ്ടുന്നില്ല...
ഞാൻ : കൊടും വെഷം ആണല്ലോ എല്ലാ എണ്ണവും 😏
അമ്മു ചാടി എണീറ്റു
അമ്മു : പോ അവൾടെ കാല് കഴുകി കൊടുക്ക് എന്നാ നഷ്ട്ടം എനിക്കാ നിനക്ക് നന്മമരം കളിച്ച് നടന്നാ മതിയല്ലോ... ഇത്ര ഒക്കെ നടന്നിട്ടും എനിക്ക് മനസ്സിലാവാത്തത് അവളെ എന്തിനാ നീ 🤷 നടക്കണേ എന്നാ....
ഞാൻ : ആയിക്കോട്ടെ നിങ്ങക്ക് ആ topic സംസാരിക്കാതെ വിടാല്ലോ അവരാതം പറയാതെ
നന്ദൻ : ആഹ് ശെരി വിട്...
അച്ചു : അതേ നമക്ക് പത്മിനിയേ അറിയില്ല അത് മതി ഇനി
ഞാൻ : ആ better good for you all...
അച്ചു : അതേ നമക്ക് ഇപ്പൊ Kashmir ട്രിപ്പ് plan ഇടാ
ഞാൻ : നിങ്ങള് ഇട്ടോ ഞാനില്ല
നന്ദൻ : ടാ കാനഡ തെണ്ടി
💬 Comments
View all comments