0%

Chapter Title : വധു is a ദേവത 48 [Doli]

Author : Kambikathakal Read All Parts 2.3K

: 👀

ഞാൻ : i promise എന്റെ ഈ കൈകൾ pure ആണ് i don't want to അവനെ ഇട്ടിട്ടാ ഞാൻ പോയത്...

ശ്രീ : 🥹

സൂര്യ : മൈര് കഴിഞ്ഞല്ലോ നിന്റെ, എന്നെ ഒറക്കീല്ലാ ഇന്നലെ പോത്ത്...

ശ്രീ : thankyou 😂 thanks 🤣

ഞാൻ : come

ശ്രീ : be happy, make us happy

അമ്മു ഓടി വന്ന് എന്റെ മേലോട്ട് ചാടി

ഞാൻ : എന്താ

അമ്മു : how sweet

ഞാൻ : പോവാ നമക്ക്

ശ്രീ : പിന്നെ പോവാ

ഞാൻ : എന്നാ പിന്നെ പോവാ 😂

ഞാൻ അമ്മൂനെ തോളി കേറ്റി അകത്തേക്ക് പോയി

> 20:11

അമ്മു : എന്റെ bag എവടെ

ജാനു : ഇന്നാ

അമ്മു ബാഗ് വാങ്ങി പൊക്കി പിടിച്ചു

ശ്രീ : എന്താ

അമ്മു : ഇതില് ഒരു സാനം ഇണ്ടല്ലോ

ശ്രീ : what

അമ്മു : ഒന്നൂല്ല വീട്ടീന്ന് സാധനങ്ങൾ കൊണ്ട് വന്നപ്പോ ആന്റിക്ക് കിട്ടിയതാ അത് എനിക്ക് തന്നു

ശ്രീ : gold

അമ്മു : അല്ലല്ല ഇത് നമ്മടെ കൊച്ച് മോന്റെ ചെറുപ്പത്തിലേ ആഗ്രഹങ്ങൾടെ bucket list

ശ്രീ : 😂 ഇങ്ങോട്ട് തന്നേ

ഞാൻ : ഏഹ്... No 😨 മര്യാദക്ക് അത് തന്നോ

ശ്രീ : soldiers ഉം

നന്ദൻ അച്ചു സൂര്യ മൂന്നാളും കൂടെ എന്നെ കട്ടിലിലേക്ക് അമർത്തി അങ്ങ് ഇരുത്തി

💬 Comments

View all comments