Chapter Title : വധു is a ദേവത 48 [Doli]
അകത്തേക്ക് പോയ എന്നെ നോക്കി ചോദിച്ചു
എല്ലാരും ഇരിപ്പുണ്ട് അവടെ
ഞാൻ ഫോൺ തൂക്കി ഇടുന്ന പോലെ കാട്ടി
പപ്പ : ഏയ് 😨
ഞാൻ : fun fun പേടിച്ചാ
അമ്മ : 😁
പപ്പ : കൃഷ്ണ മോന്റെ അടുത്ത കള്ളത്തരം പിടിച്ചു
അമ്മ : എന്താ അത്
അമ്മു അത് കേട്ടതും എണീറ്റ് അങ്ങോട്ട് വന്നു
പപ്പ : ഇവൻ ഈ ഡോർ നോക്കാൻ ഹൈദരാബാദ് പോയി
അമ്മ : ആഹ്
പപ്പ : അവടെ സുജു ഇല്ലേ അവന്റെ കൂടെ രണ്ട് ദിവസം തെണ്ടി നടന്നിട്ട് മകൻ ഏട്ടന്റെ അടുത്ത് തിരിച്ച് പോയി
അമ്മ : ആഹ്
പപ്പ : അത് ശങ്കുന്റെ വണ്ടി എടുത്തിട്ട്
അമ്മ : 👀
ഞാൻ : സോറി 😂
പപ്പ : ടാ 😏 അടങ്ങിക്കോ ചവിട്ടി കൂട്ടും ഞാൻ പറഞ്ഞേക്കാ
ദാസ് അങ്കിൾ അകത്തേക്ക് വന്നു കൂടെ മഹിമം കൂടെ ഇണ്ട്
അങ്കിൾ : ആരേ ചവിട്ടി കൂട്ടുന്ന കാര്യം ആണ്
അമ്മു : ഇതിനെ
അങ്കിൾ : ആഹ് എന്താ കാര്യം
അമ്മു : മരുമോൻ ഹൈദരാബാദ് പോയി കാർ എടുത്ത് മുംബൈക്ക് പോയെന്ന് അന്ന് അതും ഇരുന്നൂറ് കിലോമീറ്റർ മേലെ സ്പീഡില്
ഞാൻ : അനാവശ്യം പറഞ്ഞാ ഇണ്ടല്ലോ 😡 two forty അടിച്ചു ഞാൻ 😡
അമ്മ : ഇന്ദ്രാ 👀
ഞാൻ : അമ്മാ Porsche ആയോണ്ട് ഒരു കൊതി
പപ്പ : ഇനി ഒരു വട്ടം കൂടെ speed പോയിന്ന് complaint വന്നാ
ഞാൻ : വന്നാ 😏
അമ്മു : തെണ്ടി
അവളൊരൊറ്റടി ഒറ്റ ഓട്ടം അമ്മടെ മടിയില് കേറി ഇരുന്നു
കൃഷ്ണ ടീച്ചർ തോട്ടിക്ക് മുന്നിൽ എന്ന പോലെ എന്നെ വെരൽ ചൂണ്ടി നിർത്തി...
> January 31 2023
> 16:40
കൃഷ്ണദാസ് മാമയും ഫാമിലിയും വീടും അനിയത്തിയേം കാണാൻ വന്നു
അവന്മാര് മലക്ക് പോവാൻ മാല ഇട്ടേക്കുന്നു പപ്പടെ നിർബന്ധം കാരണം
💬 Comments
View all comments