Chapter Title : വധു is a ദേവത 48 [Doli]
ഏഹ് 👄
അമ്മു : എന്താ
ശ്രീ : ഇന്ന് 24 October
ഞാൻ : എടി ഗർഫിണി അത് വായിച്ചാ ഞാൻ നിന്നെ കൊല്ലും നന്ദ എന്നെ വിട്
ശ്രീ : ഒന്ന് പോടാ guys നല്ല tight ആയി പിടിച്ചോ...
ഞാൻ : ശ്രീക്കുട്ടി
ശ്രീ : 🤣 വായിക്കാണേ, ഇന്ന് 24 th October ഇന്നെ ദിവസം രണ്ട് കൊല്ലം മുന്നേ ആണ് ഒളിച്ച് കളിക്കുമ്പോ അമ്മു എനിക്ക് ഉമ്മ തന്നത്
അമ്മു : ഏഹ് 😨... 😩
ജാനു : അയ്യേ 🫣
നന്ദൻ : അയ്യേ child porn വേണ്ടാ വേണ്ടാ
ഞാൻ : child porn നിന്റെ അപ്പൻ മൈരേ ഇത് just ഉമ്മ കവിളത്ത്
നന്ദൻ : അതാണോ
ശ്രീ : അതേ സംസാരം നിറത്തോ ഒന്ന്...
നന്ദൻ : ആഹ് ആരും സംസാരിക്കില്ല ഇനി
ശ്രീ : December 1 Today is the final day of decision making, എന്ത് തീരുമാനം എടുക്കാൻ ടാ 😊
ശ്രീ : Decemeber 9 - so happy ഞാൻ എന്റെ mind control ചെയ്ത് കഴിഞ്ഞു അതേ she is my girl
അമ്മു : 😳 😂
ഞാൻ : 😁
ജാനു : ഉം മനസ്സിലായി
ശ്രീ : Today is newyear so happy that ഈ newyear -ന് അമ്മുച്ചി എന്റെ ആണ്.... അയ്യോ കഴിഞ്ഞല്ലോ
ജാനു :
💬 Comments
View all comments