Chapter Title : വധു is a ദേവത 48 [Doli]
കഴിഞ്ഞാ
ശ്രീ : ഇല്ലില്ല കൊറേ പേജ് ഇല്ല... കിട്ടി, 2010 My bucketlist Always make my parent's happy, Always be good and harmless to society, make alot of friends
ശ്രീ : yes you are man 😊
ഞാൻ : thanks broh
ശ്രീ : Marry Ammu 😂, അടുത്തത്
അമ്മു : 😁
ശ്രീ : അയ്യോ 👀, 2016 September ഇന്ന് വളരേ മോശം ദിവസമാണ് ഇന്ന് അമ്മു എന്നെ കാണുന്നത് തന്നേ വെറുപ്പാ പറഞ്ഞു and i feel like she is right അവളെന്റെ കാമുകി ഒന്നുമല്ലല്ലോ ഒരു friend എന്ന രീതിക്ക് വെറുതെ എന്തിനാ ശല്യം ചെയ്യുന്നേ
അമ്മു : 😒
ശ്രീ : തെണ്ടി നീ കൊച്ചിനെ കരയിച്ചോ ഊളെ 😡
അമ്മു : അത് പിന്നെ അന്ന് ദേഷ്യം വന്നപ്പോ
ശ്രീ : കോപ്പാണ്
നന്ദൻ : ബാക്കി വായിക്ക്
ശ്രീ : കഴിഞ്ഞു
ഞാൻ : കഴിഞ്ഞല്ലോ
ശ്രീ : കഴിഞ്ഞു ഇതില് നടക്കാത്ത ഒന്നൂല്ല
ഞാൻ : ആര് പറഞ്ഞു
ശ്രീ : എന്താ ഇല്ലാത്തേ
ഞാൻ : എന്നെ ഓർത്ത് ആരും proud അല്ല 😂
ശ്രീ : ഏയ് ആര് പറഞ്ഞു
ഞാൻ : മാസത്തി ഒരു വട്ടം പോലീസ് സ്റ്റേഷൻ കേറി എറങ്ങുന്ന എന്നെ ഓർത്ത് എന്റെ parents proud ആവും no...
അമ്മു : കണ്ണാ
നന്ദൻ
💬 Comments
View all comments