Chapter Title : വധു is a ദേവത 48 [Doli]
: ഞാൻ അതിനാ പറഞ്ഞെ ഒരുപാട് താണ് കൊടുക്കാൻ നിക്കണ്ടാന്ന്
അമ്മു : ഏയ് മതി ഒന്നൂല്ല its part of the show
നന്ദൻ : ടാ നീ അടിപൊളി ആണ് നീ ഞങ്ങക്ക് ഒരു നാണക്കേടും വരുത്തി വച്ചിട്ടില്ല
സൂര്യ : അത് തന്നേ chill man
നന്ദൻ : പക്ഷെ നീ ഞങ്ങക്ക് നാണക്കേടാ സൂര്യ 👀
സൂര്യ : ഞാൻ എന്ത് ചെയ്ത് മൈരേ നിന്റെ അപ്പന്റെ അണ്ടിക്ക് പിടിച്ച് വലിച്ചാ 😡
നന്ദൻ : 😂 കല്യണത്തിന് മുന്നേ 😌
ഞാൻ : ക്‌വാ ക്‌വാ
അമ്മു : വാവോ വാവോ
അച്ചു : അമ്മേ പാല് 😭
ശ്രീ : 😂 നാണം ഇല്ലല്ലോ
ശ്രീ : എടി നീയും പെടും ഇതില്
ശ്രീ : ദേ അനിയങ്കുട്ടാ കളിയാക്കുന്നു 🤓
ഞാൻ : ടാ പട്ടി, മതിയോ മോളെ
അമ്മു : ത്റ് 🤣
> 20:55
ഞങ്ങള് രണ്ടാളും അവരോട് bye പറഞ്ഞ് എറങ്ങി
ഞാൻ : ഞാൻ ഓടിക്കട്ടെ
അമ്മു : എന്റെ scooter ഞാൻ ഓടിക്കും
നന്ദൻ : സുന്ദരാ ചക്കരെ നടന്ന് പൊക്കൂടെ നിനക്ക് നന്ദനാടാ പറയണേ എറങ്ങി വാടാ 😂
ഞാൻ : 😂 bye
അമ്മു : നാരായണാ പോട്ടെ 😁
നന്ദൻ : ശെരി. ദാസാ 😂
അമ്മു : പ്പ തെണ്ടി 😂
അമ്മു മെല്ലെ വണ്ടി മുന്നോട്ട് എടുത്തു
നന്ദൻ ഓടി വന്ന് എന്റെ
💬 Comments
View all comments