0%

Chapter Title : വധു is a ദേവത 48 [Doli]

Author : Kambikathakal Read All Parts 2.3K

no no no 😣

ഞാൻ : 😏

അമ്മു : എങ്ങോട്ടും പോണ്ടാ നമക്ക് ഇവടെ കൂടാ

ഞാൻ : എന്നാ എനിക്ക് feelings അടിച്ചില്ല

അമ്മു : എനിക്കും ഇല്ല അങ്ങോട്ട് നീങ്ങി കെടക്ക്

ഞാൻ : എറങ്ങി പോടീ 😡

അമ്മു : ദേ ഒറ്റ ചവിട്ട് അപ്പറം room എത്തും നീ

> 11:33

പപ്പ : കാശു... ടാ എവടെ ടാ കള്ളൻ

ഞാൻ : എന്താണ് Mr

പപ്പ : വിശ്വൻ നിന്നോട് സംസാരിക്കണം ന്ന്

ഞാൻ : 🙂

ഞാൻ ഫോൺ വാങ്ങി വെളിയിലേക്ക് പോയി

(വിശ്വൻ വല്യച്ഛൻ - അച്ഛന്റെ close ഫ്രണ്ട്സ് ലേ ഒരാൾ + Hyderabad ഉള്ള business partner + അമ്മടെ ഒരു ചേച്ചിടെ husband കൂടെ ആണ് )

.
.
.

> എന്ത് പറഞ്ഞു അവൻ

പപ്പ ഫോൺ വിളി കഴിഞ്ഞ് അകത്തേക്ക് പോയ എന്നെ നോക്കി ചോദിച്ചു

എല്ലാരും ഇരിപ്പുണ്ട് അവടെ

ഞാൻ ഫോൺ തൂക്കി ഇടുന്ന പോലെ കാട്ടി

പപ്പ : ഏയ്‌ 😨

ഞാൻ : fun fun പേടിച്ചാ

അമ്മ : 😁

പപ്പ : കൃഷ്ണ മോന്റെ അടുത്ത കള്ളത്തരം പിടിച്ചു

അമ്മ : എന്താ അത്

അമ്മു അത് കേട്ടതും എണീറ്റ് അങ്ങോട്ട് വന്നു

പപ്പ : ഇവൻ ഈ ഡോർ നോക്കാൻ ഹൈദരാബാദ് പോയി

അമ്മ : ആഹ്

പപ്പ : അവടെ സുജു ഇല്ലേ അവന്റെ

💬 Comments

View all comments