0%

Chapter Title : വധു is a ദേവത 48 [Doli]

Author : Kambikathakal Read All Parts 2.3K

കൂടെ രണ്ട് ദിവസം തെണ്ടി നടന്നിട്ട് മകൻ ഏട്ടന്റെ അടുത്ത് തിരിച്ച് പോയി

അമ്മ : ആഹ്

പപ്പ : അത് ശങ്കുന്റെ വണ്ടി എടുത്തിട്ട്

അമ്മ : 👀

ഞാൻ : സോറി 😂

പപ്പ : ടാ 😏 അടങ്ങിക്കോ ചവിട്ടി കൂട്ടും ഞാൻ പറഞ്ഞേക്കാ

ദാസ് അങ്കിൾ അകത്തേക്ക് വന്നു കൂടെ മഹിമം കൂടെ ഇണ്ട്

അങ്കിൾ : ആരേ ചവിട്ടി കൂട്ടുന്ന കാര്യം ആണ്

അമ്മു : ഇതിനെ

അങ്കിൾ : ആഹ് എന്താ കാര്യം

അമ്മു : മരുമോൻ ഹൈദരാബാദ് പോയി കാർ എടുത്ത് മുംബൈക്ക് പോയെന്ന് അന്ന് അതും ഇരുന്നൂറ്‌ കിലോമീറ്റർ മേലെ സ്പീഡില്

ഞാൻ : അനാവശ്യം പറഞ്ഞാ ഇണ്ടല്ലോ 😡 two forty അടിച്ചു ഞാൻ 😡

അമ്മ : ഇന്ദ്രാ 👀

ഞാൻ : അമ്മാ Porsche ആയോണ്ട് ഒരു കൊതി

പപ്പ : ഇനി ഒരു വട്ടം കൂടെ speed പോയിന്ന് complaint വന്നാ
ഞാൻ : വന്നാ 😏

അമ്മു : തെണ്ടി

അവളൊരൊറ്റടി ഒറ്റ ഓട്ടം അമ്മടെ മടിയില് കേറി ഇരുന്നു

കൃഷ്ണ ടീച്ചർ തോട്ടിക്ക് മുന്നിൽ എന്ന പോലെ എന്നെ വെരൽ ചൂണ്ടി നിർത്തി...

> January 31 2023

> 16:40

കൃഷ്ണദാസ് മാമയും ഫാമിലിയും വീടും അനിയത്തിയേം കാണാൻ വന്നു

അവന്മാര് മലക്ക് പോവാൻ മാല ഇട്ടേക്കുന്നു പപ്പടെ നിർബന്ധം കാരണം എല്ലാം അതിന്റെ വഴിക്ക് നീങ്ങി

എല്ലാത്തിനേം ഞാൻ പെടുത്തി...സകല പൊട്ടന്മാരേം

> 18:55

💬 Comments

View all comments