0%

Chapter Title : വധു is a ദേവത 48 [Doli]

Author : Kambikathakal Read All Parts 2.3K

സിദ്ധു : ടാ kochi പോയി newyear party കഴിഞ്ഞ് നൈസിന് വരാ അപ്പു ഒക്കെ അവടെ wait ചെയ്യും

ഞാൻ : പിന്നല്ല

അമ്മു : എങ്ങോട്ട് പോണേ

ഞാൻ : newyear party

അമ്മു : ഞാൻ വന്നോട്ടെ

ഞാൻ : വേണ്ട വേണ്ടാ

അമ്മു : പോട തെണ്ടി...😡

> 21:44

ഞാൻ വണ്ടി കൊണ്ട് വീടിന്റെ അടുത്തുള്ള main റോഡില് നിർത്തി

സിദ്ധു : ഏഹ്

ഞാൻ : ഞാനില്ല 😂

സിദ്ധു : നാണം ഇല്ലല്ലോ

ഞാൻ : ത്തു... Chotu lund

സിദ്ധു എറങ്ങി വന്ന് വണ്ടി എടുത്തു

നന്ദൻ തല വെളിയിൽ ഇട്ട് കവിളത്ത് ചെറിയ ഷോട്ട് വരുന്ന പോലെ ഒറ്റ അടി

നന്ദൻ : പോയ്‌ ഊമ്പ് 😂

സിദ്ധു : കൂ

അവന്റെ തല്ലും കൊണ്ട് ഞാൻ മെല്ലെ നടന്ന് അകത്തേക്ക് കേറി...

അവടെ garden ല് എല്ലാരും ഇരുന്ന് തള്ളിക്കൊണ്ട് ഇരിക്കാ

ചിത്തു : അയ്യോ പ്രേതം

അമ്മ തിരിഞ്ഞ് നോക്കി

അമ്മു തിരിഞ്ഞ് നോക്കി ചാടി എണീറ്റ് ഓടി വന്ന് എന്റെ പൊറത്ത് കേറി

ദാസ് അങ്കിൻ : എന്താടോ താൻ പോയില്ലേ

ഞാൻ : ഇല്ല

പപ്പ : why darling

ഞാൻ : ഓ ദിത് ഇവടെ ഒറങ്ങാണ്ട് കെടക്കും

അമ്മു എന്റെ ചെവി കടിച്ച് വലിച്ചു

മഹി ആന്റി : യ്യോ ചെവി 😂 വിട് ഡീ കൊച്ചിനെ

അമ്മ : കൊച്ച് 🙄

ഞാൻ :

💬 Comments

View all comments