വധു is a ദേവത 49 [Doli]
📝 Ongoing
👁 90526 views ❤ 193 likes 💬 20 comments
വധു is a ദേവത 49
Vadhu Is Devatha Part 49 | Author : Doli
[ Previous Part ] [www.kkstories.com]
വണ്ടി നിർത്തി എറങ്ങിയതും ഒരു മാതിരി ആയിപ്പോയി കണ്ടപ്പോ
അമ്മൂന്റെ ather- ന്റെ left mirror ഇല്ല അതേ പോലെ സൈഡ് front mask പൊട്ടീണ്ട് അതേ പോലെ ഒരഞ്ഞ് paint പോയിണ്ട് കൊറേ...
കുട്ടു ഓടി എറങ്ങി വന്നു...
കുട്ടു : ചേട്ടാ ചേട്ടൻ വന്നോ ബാഗ് താ
അവൻ ബാഗ് വാങ്ങി അകത്തേക്ക് നടക്കാൻ പോയി
ഞാൻ അവന്റെ കോളർ പിടിച്ച് വലിച്ചു
കുട്ടു : ഏഹ് 😃
ഞാൻ : ഉം, ഇതെന്താ ഇങ്ങനെ
കുട്ടു : 😊 അത് ഒന്നൂല്ല ചേട്ടൻ അകത്ത് വാ
👀
കുട്ടു : അച്ഛാ, 🙂 അച്ഛാ ചേട്ടൻ വന്നു
പപ്പ അതേ പോലെ ദാസ് അങ്കിൾ രണ്ട് പേരും ഓടി വന്നു
ഞാൻ : ഇതെന്താ പപ്പാ ഇത് ഏഹ്
പപ്പ : അതൊന്നൂല്ല everything is fine വന്നെ നീ
പപ്പ എന്റെ കൈ പിടിച്ച് അകത്തേക്ക് വലിച്ചോണ്ട് പോയി...
പപ്പ : കാശു ഒന്നൂല്ല
ഞാൻ : ന്താ പപ്പാ അമ്മാ, അമ്മാഹ്...
എന്തോ ഒരു കെതപ്പ് പോലെ തോന്നി എനിക്ക്
പപ്പ : ഇല്ല ടാ നീ വാ
പപ്പ എന്നെ ദാസ് അങ്കിൾടെ മുറിയിലേക്ക് കൊണ്ട് പോയി
അവടെ ആന്റിടെ മടിയിൽ അമ്മു കെടക്കാ അമ്മ അവടെ ഇരിപ്പാണ്
പപ്പ എന്നെ ഇറുക്കെ പിടിച്ച് നിർത്തി
മുന്നി പോയതും അമ്മുന്റെ കൈയ്യില് ഒരു കെട്ട്
പപ്പ : കാശു ഒന്നൂല്ല ചെറിയ accident അത്രെ ഉള്ളു
അമ്മു : ഇന്ദ്രാ കൊഴപ്പോന്നൂല്ലാ
പപ്പ : അതേ she is fine
ഞാൻ : എങ്ങനെ എന്താ 👀
പപ്പ : ഒന്നൂല്ല
💬 Comments
View all comments