← Back to വധു is a ദേവത 49 [Doli]

Comments

വധു is a ദേവത 49 [Doli] · approved reader discussion

Xod • 21-12-2025 19:06

ene edine oru avasanm kanumooo doliii.......

Noone • 27-08-2025 20:50

ബ്രോ.. ഞാൻ മുമ്പ് ഒരിക്കൽ പറഞ്ഞിരുന്നു ഈ സ്റ്റോറി വെറുതെ വലിച്ച് നീട്ടിയാൽ ചിലപ്പോ കംപ്ലീറ്റ് ആക്കാൻ പറ്റാതെ പോവൊള്ളൂ എന്ന്.. നല്ലത്പോലെ തുടങ്ങി കുറെ പോയിന്റ്സിൽ ഇതിനു നല്ല എൻഡിങ് കൊടുക്കാൻ അവസരം ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെ വലിച്ചു നീട്ടി ഇപ്പോ അവസാനിപ്പിക്കാതെ ഒന്നുമല്ലാതെ പോവുന്നു.. വിഷമം ഉണ്ട് ബ്രോ🥴

Kunjaaan • 19-08-2025 09:09

ഇതിന്റെ ബാക്കി.... ഇപ്പോ... വരും 😂😂
Wtg.....

ആൻസി • 10-08-2025 16:09

ഇത് യഥാർത്ഥ author ആണെന്ന് തോന്നുന്നില്ല.മുൻ ഭാഗങ്ങൾ നോക്കിയാൽ എഴുത്തുകാരന് ഡിപി ഉണ്ട്.ഇവിടെ കമൻ്റ് ഇട്ടതിൽ ഡിപി ഇല്ല.mail ID മാറിയാൽ ഡിപി വരില്ല.may be ഇത് ആരോ നുണ എഴുതി ഇട്ടതാണ്

Mr malayali • 10-07-2025 14:52

Eppozha cmnt kande 😔 sry for your loss bro ഞാനും eyy അവസ്ഥയിലൂടെ ഒരു വട്ടം പോയതാ i know വേണ്ട പെട്ട ഒരാൾ പോയാൽ നമ്മൾ down ആവും but നമ്മൾ ഇങ്ങനെ ഇരിക്കുന്നത് നമ്മുടെ വേണ്ടപെട്ടവർക്കോ നമ്മളെ വിട്ടു പോയവർക്കോ സന്തോഷം നൽകില്ല അത് കൊറച്ചു കഴിഞ്ഞ എനിക്കും മനസ്സിലായെ. മാറാൻ എനിക്കും time എടുത്തു.

എനിക്ക് സമാധാനം തരുന്ന sportsil focus cheythu🙌🏻അപ്പൊ പറഞ്ഞു വരുന്നത് down ആയി പോയാൽ നമ്മൾ അങ്ങനെ ഇരിക്കത്തെ ഒള്ളു അത് ആർക്കും നല്ലതല്ല bro. നിനക്ക് ഇഷ്ടപ്പെട്ട areayil just focus cheythu ഒന്ന് കയറി വരാൻ നോക്ക് i think അതിനു എഴുത്തു നിന്നെ സഹായിച്ചേക്കാം. നിന്നെ വിട്ടു പോയ cousinu വേണ്ടി എങ്കിലും നീ move on ആവാൻ നോക്ക് dah എല്ലാം ശെരിയാവും

ഈ സമയവും കടന്നു പോവും 🫂

Marco • 09-07-2025 16:35

Bro stay strong 🥺 നമ്മുക്ക് ഒന്നും ഇനി ചെയ്യാനില്ല🥺 bro ഇങ്ങനെ ഇരിക്കുന്നത് brode കസിന് ഇഷ്ടപെടോ stay strong bro ellam recover ചെയ്തു വാ i know its difficult but എല്ലാം മറക്കാൻ എഴുത്തിനു സാധിക്കും എങ്കിൽ ശ്രെമിക്കും കൂടെ ഒണ്ട് ഞങ്ങൾ

Killadi • 19-06-2025 16:40

Ippazha kandath bro
Take your time to heal

Rose • 19-06-2025 12:14

Condolences 🥺
Stay strong brother ❣️

Arrow • 12-06-2025 12:00

Sorry for your loss Brother

Hey • 16-05-2025 20:16

Amar evidee broo

Rose • 16-05-2025 19:13

Bro next part petten idammoo

Hey • 06-05-2025 23:43

Next part enna bro upload cheyynnee

Rose • 06-05-2025 14:55

I read all the previous parts great story broo, continue broo

സ്വപ്ന സഞ്ചാരി • 04-05-2025 20:51

Feels like indruuzz is gonna fail for the first time(Hes gonna give up for shiva). And ofc feels like new spinoff coming soon👀

Marko • 28-04-2025 11:30

Bro that was awesome.ഇതിലെ main scn ഇന്ദ്രൻ and പത്മിനി വെല്ലുവിളി scn that was too good👌🏻
Appo next 50 th part ആണ് ഒരു ഗംഭീര സാധനം പ്രേതീക്ഷിക്കുന്നു 🙌🏻

Leo • 26-04-2025 21:46

Super bro vayikkan late aayi but as usual pwolichu🤜🏻🤛🏻

Rajesh • 24-04-2025 13:06

അടുത്ത പാർട്ട്‌

നന്ദുസ് • 24-04-2025 11:21

സൂപ്പർ.. അടിപൊളി പാർട്ട്...
പപ്പ ഇന്ദ്രനുമായിട്ടു വീണ്ടും കോർക്കാൻ തുടങ്ങീ..അല്ലെ.. രാമനെ വെറുപ്പിക്കാൻ അവനാവില്ല.. എന്താണു പപ്പയുടെ ഉദ്ദേശം

Oppie • 22-04-2025 08:38

പത്മിനി മൈർ.....

ഒന്നും കാണാതെ ആയപ്പോൾ മുന്നത്തെ ഭാഗങ്ങൾ 26 വരെ ഒന്നൂടെ വായിച്ചു....
ഇത് കിടിലം ആയി... 🤩

Don • 21-04-2025 17:25

Jeevitham on covid epola iduka