Chapter Title : വധു is a ദേവത 49 [Doli]
: കൊറച്ച് ഡ്രസ്സ് അതേ പോലെ ഒന്ന് രണ്ട് സാധനങ്ങൾ ഒക്കെ വാങ്ങാൻ ഇണ്ടായിരുന്നു പോയത്
അമ്മു : അതേ ഉള്ള കറുപ്പ് മുഴുവൻ വാങ്ങി കൂട്ടിണ്ടേ എനിക്ക് വേണ്ടാ 😡
ഞാൻ : ഓ ഇല്ല
അമ്മു : ting ting
ഞാൻ : പറ
അമ്മു : ഒന്നൂല്ല
അമ്മ : എന്താടാ അത്
ഞാൻ : ting ting അടിച്ചാ എന്തോ വേണംന്നാ
അമ്മു : 😂
അമ്മ : ഡീ ദുഷ്ട്ടെ പാവം എന്റെ കൊച്ച്
അമ്മു : പാവം എന്നെ എന്തൊക്കെ ഇന്നലെ പറഞ്ഞെ അറിയോ ടീച്ചർക്ക്
ആന്റി : ഡീ ഇത് മുഴുവൻ ഇരുന്ന് കുടിച്ചോ ബാക്കി വച്ചാ
അമ്മു : ഇല്ല കുടിക്കാ
ഞാൻ : ഇപ്പഴെങ്കിലും അടി നിർത്താ 🙄
ആന്റി : എറങ്ങി പോടാ 😡
ഞാൻ : ഓ നമ്മള് പാവം
Amma : Set set set
ഞാൻ : സെറ്റായോ...
> 12:44
ഞാൻ : വാവോ വാവോ
അമ്മ അടുക്കളയിന്ന് വന്നിട്ട് ഇടുപ്പിൽ കൈ കുത്തി നിന്ന് നോക്കി
ഞാൻ : 😁
അമ്മ : നാണം ഇല്ലല്ലോ
അമ്മു : 🤣 ഞാൻ പറഞ്ഞതാ
അമ്മ : ആഹ് ഇങ്ങനെ ഊഞ്ഞാലിൽ കെടന്ന് ആടി കളിക്കാനും വേണം ഒരു യോഗം
ഞാൻ : അമ്മാ അമ്മ എപ്പഴാ ജോലിക്ക് കേറാൻ പോണെ
അമ്മ : monday തൊട്ട്
ഞാൻ : വണ്ടി ഒന്ന് test അടിക്കണ്ടേ
അമ്മ
💬 Comments
View all comments