0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 2.2K

ഞാൻ : my

പപ്പ : എന്താ ഇത് ഇങ്ങനെ

ഞാൻ : അത് താഴെ വീണത്

പപ്പ : ഏയ്‌ എന്താ പൊന്നു ഏഹ്... No no no change this thing
പപ്പ പേഴ്സ്സിന്ന് card എടുത്ത് തന്നു...
ഞാൻ : no no no
പപ്പ : വാങ്ങിച്ചോ ടാ അത് നിന്റെ അമ്മക്ക് കൊടുക്ക്
അമ്മ : എനിക്കെന്തിനാ ഫോൺ വേണോ കുഞ്ഞു പുതിയ ഫോൺ
ഞാൻ : ഉംച്ച് വേണ്ടാ...
അമ്മ : വേണ്ട യേ നിങ്ങള് അവന് latest വാങ്ങി കൊടുക്ക് ആപ്പിൾന്റെ ഏതാ വച്ചാ
ഞാൻ : വേണ്ടേ എനിക്ക് ഫോൺ വേണ്ടാ പറഞ്ഞേക്കാ
പപ്പ : okey good for me 🤣
ഞാൻ : ഒരു check വേണം 😁

പപ്പ തിരിഞ്ഞ് നോക്കി

ഞാൻ : 🥺

പപ്പ : ന്തിനാ

ഞാൻ : fridge, അതേ പോലെ air frier, ഒരു AC ഒരു ചെറിയ light അങ്ങനെ കൊറച്ച് സാധനം

പപ്പ : ഉം ശെരി 🙄

അമ്മു : കണ്ടോ കണ്ടോ റാം സാറിന് ഇഷ്ട്ടുല്ല തരാൻ

പപ്പ : ഡീ കാന്താരി 😁

അമ്മ : അതേ ഇഷ്ട്ടം ഇല്ല നിന്റെ കെട്ടിയവൻ തമാശ കാണിച്ച് തൊലക്കാൻ അല്ല കാശ് 😏

അമ്മു : കണ്ണാ നോക്ക്

ഞാൻ : ചുമ്മാ ഇരി അമ്മു

> 13:45

ഞാൻ : ഒരു വായ കൂടെ

അമ്മു :

💬 Comments

View all comments