Chapter Title : വധു is a ദേവത 49 [Doli]
വെളിയിലേക്ക് പോയി
Mini വന്ന് കേറി അങ്ങോട്ട്
പപ്പ : ഇന്നാ
ഞാൻ : എന്തായി 👀
പപ്പ : ന്ത് എന്തായി
ഞാൻ : ആ ഓട്ടോ 👀
പപ്പ : case ആയി
ഞാൻ : കിട്ടിയാ അവനെ 😃
പപ്പ : പിന്നെ
രുദ്രമ്മാമ അങ്ങോട്ട് വന്നു
ഞാൻ : എന്തീതു അവനെ
പപ്പ : എന്താടാ ചെയ്തേ
രുദ്രമ്മാമ : charge ചെയ്തു motor vehicle ല് പറഞ്ഞ് മൂന്ന് മാസം ലൈസെൻസ് കട്ടാക്കി fine ഇട്ട് വിട്ടു
ഞാൻ : ഏഹ്
രുദ്രമ്മാമ : ആഹ്
ഞാൻ : attempt to murder അതോ
രുദ്രമ്മാമ : പോടാ ഒന്ന് എല്ലാം അറിയുന്നവൻ
ഞാൻ : 😂 ഉം കൊള്ളാ, കളിക്കല്ലേ indicator ഇടാതെ അവന്റെ തന്തടെ റോഡ് പോലെ വന്നതാ അവൻ നാറി...
പപ്പ : shut up കേറി പോ...
.
.
.
> 22:44
അമ്മു : ഇന്ദ്രാ
ഞാൻ : ചുമ്മാ ഇരി ദേ കാണ് ദേ ദേ താലി കെട്ടാൻ ആയി
അമ്മു : കേക്ക് ഊളെ
ഞാൻ : പറ
അമ്മു : എനിക്ക് ഈ scene recrete ചെയ്യണം
ഞാൻ : sorry
അമ്മു : അതികം ഒന്നും വേണ്ടാ ഗുരുവായൂർ പോയിട്ട് അവടെ കണ്ണന്റെ മുന്നില് ഒരു മാല എന്റെ കഴുത്തില് ഇട്ട് തന്നാ മതി
ഞാൻ : അതിന്റെ പേരാ കല്യാണം
അമ്മു : അങ്ങനെ
💬 Comments
View all comments