Chapter Title : വധു is a ദേവത 49 [Doli]
വരണം
പപ്പ : okey
ഞാൻ : bye
പപ്പ : ആ stupid വൈഗ അവടെ കറങ്ങി നടപ്പുണ്ട് അവളേം എടുത്തോണ്ട് വരാ
ഞാൻ : പിന്നെ വെയിലത്ത് കൊണ്ട് ഇടല്ലേ
പപ്പ : 🙏🏻
.
.
.
> 19:11
മഹി ആന്റി : ടാ
ഞാൻ : എന്തോ
ആന്റി : വെള്ളം ആയി
ഞാൻ : അപ്പൊ guys bye bye ഞങ്ങള് പോയി കുളിച്ചിട്ട് വരാ
അമ്മായി : ടാ ഞാൻ വരണോ help ചെയ്യാൻ
അമ്മ : എന്തിന് അതൊക്കെ അവൻ manage ചെയ്തോളും
ആന്റി : അമ്മു ഞാൻ വരണോ മോളെ
അമ്മു : വേണ്ടാ
ആന്റി : 🙂
ഞാൻ : എന്നാലേ മഹിമം പോയ് കുളിപ്പിക്ക് എനിക്കൊന്നും വൈയ്യാ
ആന്റി : ഉം 😊
അമ്മു : വേണ്ടാ ഞാൻ ഒറ്റക്ക് കുളിച്ചോളാ
ഞാൻ : അമ്മൂ
അമ്മു : പോടാ 🙄
അമ്മ : മഹി അവളേം വിളിച്ചോണ്ട് പോ ഉം...
ഞാൻ അമ്മടെ മടിയിൽ കേറി ഇരുന്നു
അമ്മ : യ്യോ പൊട്ടും
ഞാൻ : പിന്നെ defender ഒക്കെ എടുത്തോണ്ട് പോയിട്ട് എന്താണ്
അമ്മ : പിള്ളേർ ഒക്കെ വന്ന് നോക്കിയേ ആരെങ്കിലും ഒരച്ച് വച്ചാ എന്നോട് പറയരുത്
ഞാൻ : മ്മാ അത് ppf ചെയ്ത വണ്ടിമ്മാ
അമ്മ : ന്ത് ppf ആയാലും ശെരി പറഞ്ഞു മാത്രം
ഞാൻ : ശെരി, ഇഷ്ട്ടായോ വണ്ടി
അമ്മ
💬 Comments
View all comments