Chapter Title : വധു is a ദേവത 49 [Doli]
ഇങ്ങനെ start ആക്കി വിട്ടിട്ട് പോവല്ലേ കണ്ണാ 😖
ഞാൻ : ദേ അഞ്ച് മിനിറ്റ് കൊണ്ട് കൈയ്യിലെ കെട്ട് പോവും, trust me... complicated ആക്കല്ലേ പൊന്നു...
അമ്മു : ശോ... 😖
ഞാൻ ചൂട് വെള്ളം എടുത്ത് അമ്മൂന്റെ ദേഹത്ത് കൂടെ ഒഴിച്ച് കൊടുത്തു
> 08:11
വാ ഇരിക്ക് സമയായി...
ഞാൻ അമ്മൂനെ എടുത്തോണ്ട് വന്ന് സോഫയിൽ ഇരുത്തി
പപ്പ ഇത് കണ്ടോണ്ട് വന്നു
പപ്പ : അയ്യ ടാ നാണം ഇല്ലല്ലോ പെൺ കോന്താ നിനക്ക്
ദാസ് അങ്കിൾ : 😂
പപ്പ : ആണുങ്ങളെ പറയിക്കാൻ ആയിട്ട് വല്ല പണിക്കും പോടാ 😏
ഞാൻ : ശെരി ഞാൻ എന്നാ England പൊക്കോളാ
പപ്പ : ഏയ് അത് വേണ്ടാ
അമ്മ : ആ വന്നോ
ഞാൻ : ഞാൻ പെൺ കോന്തൻ ആണോമ്മാ
അമ്മ : എന്താ സംശയം
അമ്മു : ടീച്ചറെ 😡
അമ്മ : മിണ്ടി പോവരുത് നീയാ കാരണം
ഞാൻ cream എടുത്ത് അമ്മൂന്റെ തൊലി പോയ സ്ഥലത്ത് ഒക്കെ ഇട്ട് കൊടുത്തു
പപ്പ : clean ചെയ്തോ വെള്ളം ഒക്കെ
അമ്മു : അയ്യോ ഓർമിക്കല്ലേ സാറേ പ്രതികാരം വീട്ടുവാ വെള്ളം തൊടക്കുവല്ലാ മോൻ 🙄
മഹി ആന്റി ചായ കൊണ്ട് വന്നു രണ്ട് ഗ്ലാസ്
പപ്പ : ടാ charge ഇല്ല കുത്തി ഇട്
ഞാൻ : എങ്ങോട്ട് പോയേ
പപ്പ : എറണാകുളം
ഞാൻ : ഏഹ്
പപ്പ :
💬 Comments
View all comments