0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 2.2K

: Schumacher who

ഞാൻ : ശെരിയാ..

ഫ്ലാറ്റില് കേറിയ പാടെ അമ്മു പോയി ഷീറ്റ് എടുത്ത് മാറ്റി വേരെ വിരിച്ച് എന്നെ പിടിച്ച് അടുത്തേക്ക് വലിച്ചു

ഞാൻ : വിട്

അമ്മു : വാ

ഞാൻ : മൂഡില്ല

അമ്മു : ന്താ കാശു വല്ല പ്രശ്നം ഇണ്ടോ

ഞാൻ : 😊

അമ്മു : ചിരിക്കല്ലേ കണ്ണാ പറ

ഞാൻ : അത്

അമ്മു : പറ പ്ലീസ് ദേ ഞാൻ ചാവും

ഞാൻ : അത്

അമ്മു : പറ മ്മാ

ഞാൻ : സൂസി ഇല്ലേ

അമ്മു : ആഹ്

ഞാൻ : അവള് next week പോവാ

അമ്മു : so

ഞാൻ : അവക്ക് എന്നെ ഒന്ന് കാണണം ന്ന്

അമ്മു : damn... എറങ്ങി പോടാ, അവൻ ഈ കോപ്പിന് കെടന്ന് ഷോ ഇടുന്നു നായ, ഞാൻ വിചാരിച്ചു എന്തോ വല്യ മറ്റേതാന്ന്

ഞാൻ : പൊക്കോട്ടെ

അമ്മു : പൊക്കോ അതിനെന്താ

ഞാൻ : 😊 fine

അമ്മു : ആരാ കൊറച്ച് മുന്നേ ഹോസ്പിറ്റലില് കാണാൻ വന്നത്

ഞാൻ : അത് ബാംഗ്ലൂർ ഉള്ള താര ഇല്ലേ

അമ്മു :. ഏത്

ഞാൻ : ഹാ ബാംഗ്ലൂർ നമ്മടെ construction contract എടുത്തത് നമ്മള് ഗോവക്ക് പോയിട്ട് ഞാൻ ഒന്നൂടെ തിരിച്ച് വന്നില്ലേ

അമ്മു : ആഹ്

ഞാൻ : താരടെ കമ്പനിയില് ജോലി ചെയ്ത ആളാ, നമ്മടെ ആദി ഇല്ലേ അവന്റെ boss

💬 Comments

View all comments