0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 1028

Indrajith Ramanadhan ladies and gentleman, ഞാൻ നിന്നെ നോക്കുന്ന പോലെ നിനക്ക് എന്നെ നോക്കാൻ പറ്റില്ല

അമ്മുന്റെ കരച്ചിൽ സ്വിച്ചിട്ട പോലെ നിന്നു അവളെന്നെ നോക്കി കെടന്നു

ഞാൻ : ഞാൻ നിന്നെ സ്നേഹിക്കുന്ന പോലെ നിനക്ക് തല കുത്തി നിന്നാ പറ്റില്ല

അമ്മു : 🥹 ഉം 😊

ഞാൻ : നീ എന്തിനാ ഈ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ പറയണേ

അമ്മു : tell me, ഞാൻ അല്ലെങ്കി ആര് എന്നൊരു ചോദ്യം സൂസി നിന്നോട് ചോദിച്ചില്ലേ എനിക്ക് അറിയണം അതിന്റെ ഉത്തരം

ഞാൻ അതിനൊരു വല്യ gap വച്ചു

അമ്മു : പറ ടീ

ഞാൻ അവളെ വിട്ട് മലന്ന് കെടന്ന് കണ്ണടച്ചു

അമ്മു : ഹന്നാ

ഞാൻ മെല്ലെ കണ്ണ് തൊറന്ന് അമ്മൂനെ നോക്കി

അമ്മു : 😊

ഞാൻ : നിന്നോട് ഞാൻ കാണിക്കുന്ന സ്നേഹം എന്താണോ അതിന്റെ പത്തെരട്ടി എനിക്ക് തന്ന ഒരേയൊരാൾ കിച്ചപ്പൻ 😊

അമ്മു : 🙂

ഞാൻ : പക്ഷെ ഞാൻ എന്ന നീ പറയുന്ന selfish creature അവളെ തകർത്തു 🙂

അമ്മു : 🥹

ഞാൻ അവൾടെ കണ്ണ് തൊടച്ച് കൊടുത്ത് ചേർത്ത് പിടിച്ചു

അമ്മു : ഞാനാണോ നിങ്ങടെ എടയിലെ വില്ലത്തി

ഞാൻ : അല്ല ആ ഏഴാം class കാരൻ

അമ്മു എന്നെ പൊത്തി പിടിച്ച് പൊട്ടി പൊട്ടി ചിരിക്കാൻ തൊടങ്ങി

അമ്മു : ഹ്... 😂 thanks and fuck സൂസി

ഞാൻ : സൂസി ko kyu thoda 😡

അമ്മു : kyuki vo thoda sa behen ka lodi hey eh maakki 🤣

ഞാൻ അമ്മൂനെ നോക്കി അവൾടെ ചുണ്ട് ഉറുഞ്ചി എടുത്തു

അമ്മു : ഞാൻ ഇപ്പൊ എന്ത് ഹാപ്പി ആണ് അറിയോ

ഞാൻ : എനിക്കറിയാ നമ്മൾ അടി ആണെങ്കിലും സൂസി നിനക്ക് ഒരു എരയേ അല്ലായിരുന്നു ക്രിസ്റ്റി ആണ് അന്നും ഇന്നും no ഈ നിമിഷം

💬 Comments

View all comments