0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 2.1K

ചെലവ് തന്നില്ല

ഞാൻ : ഒരു full വരുന്നുണ്ട് ആഴ്ചക്ക് ഒരു peg അടിക്കൂന്ന് promise തന്നാ എത്തിക്കാ

സതീഷ് മാമ : promise എന്റെ കിച്ചു ആണേ സത്യം 😂

ഞാൻ : എന്റ പാവം അമ്മ

സതീഷ് മാമ : മോളെ nothing to worry

അമ്മു : done uncle 😁

സതീഷ് മാമ : ഈ പൊട്ടന്റെ വാക്ക് കേക്കാൻ നിക്കല്ലേ ഇവന് അപ്പനെ പോലെ പേടിടെ അസുഖം ഇണ്ട്....

ഞാൻ : how dare you Mr, നിങ്ങൾ ഈ സ്ഥാപനത്തിന്റെ ഓണറേ പറ്റി ആണ് സംസാരിക്കുന്നത്

സതീഷ് മാമ : ശെരി സാർ 😂... വീട്ടി പോണില്ലല്ലോ അപ്പൊ

ഞാൻ : ഇല്ല ഞാൻ പിന്നെ വരാന്ന്

സതീഷ് മാമ : അപ്പൊ വാ

പുള്ളി എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു

> 23:15

അമ്മു : വെള്ളം വേണം

ഞാൻ : വെള്ളല്ല ആഹാരം നിക്ക് ലേറ്റായി

നല്ല ഒരു ഹോട്ടലിൽ കൊണ്ട് വണ്ടി നിർത്തി ഞാൻ എറങ്ങി അമ്മൂനെ എറക്കി അകത്തേക്ക് കൊണ്ടോയി

അമ്മു : വല്ല bread വാങ്ങിയാ മതിയായിരുന്നു

ഞാൻ : നടക്ക് അങ്ങോട്ട്, ദേ വൈശു വല്യമ്മ പറഞ്ഞത് കേട്ടല്ലോ കണ്ണീച്ചോര ഇല്ലെന്ന്

അമ്മു 😁 😡

ഞാൻ : 🙄 god

അമ്മു : അത് ഞാനാ വിളിക്കണ്ടേ oh my god എന്ന് stupid

നട അങ്ങോട്ട്.
.
.
.

Waiter : what do

💬 Comments

View all comments