Chapter Title : വധു is a ദേവത 49 [Doli]
അമ്മു എന്റെ താടിക്ക് പിടിച്ച് അവൾക്ക് നേരെ നിർത്തി
അമ്മു : എന്റെ കണ്ണിൽ നോക്കി പറ ഞാനാ നിന്റെ ഇഷ്ട്ടപ്പെട്ട പെണ്ണെന്ന്
ഞാൻ : നീ അല്ല എന്റെ ഇഷ്ട്ടപ്പെട്ട പെണ്ണ്
അമ്മു : 😂
ഞാൻ : 😁
അമ്മു : ഇന്ദ്രൻ എന്റെ തങ്കു ആണെ, ഞാൻ അർഹിക്കുന്നതിലും ഏറ്റവും മികച്ച partner
ഞാൻ : ആണോ
അമ്മു : നിന്നെക്കാളും വലുത് എനിക്ക് എന്തിന് ടാ
ഞാൻ : thankyou, thankyou
അമ്മു : പക്ഷെ നീ എന്നെക്കാളും നല്ലത് അർഹിക്കുന്നില്ലേ
ഞാൻ : ഒറപ്പായും
അമ്മു : 😊
ഞാൻ : നീ എന്നെ സ്നേഹിച്ചിട്ടില്ല
അമ്മു : 🥹
ഞാൻ : നീ എന്നെ നല്ല പോലെ നോക്കില്ല, നിനക്ക് എന്നെ ഒരിക്കലും ഒന്നിലും തോൽപ്പിക്കാൻ പറ്റില്ല അമൃത
അമ്മു തേങ്ങി തേങ്ങി കരയാൻ തൊടങ്ങി
ഞാൻ : your competition is Indrajith Ramanadhan ladies and gentleman, ഞാൻ നിന്നെ നോക്കുന്ന പോലെ നിനക്ക് എന്നെ നോക്കാൻ പറ്റില്ല
അമ്മുന്റെ കരച്ചിൽ സ്വിച്ചിട്ട പോലെ നിന്നു അവളെന്നെ നോക്കി കെടന്നു
ഞാൻ : ഞാൻ നിന്നെ സ്നേഹിക്കുന്ന പോലെ നിനക്ക് തല കുത്തി നിന്നാ പറ്റില്ല
അമ്മു : 🥹 ഉം 😊
ഞാൻ : നീ എന്തിനാ ഈ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ പറയണേ
അമ്മു : tell me, ഞാൻ അല്ലെങ്കി ആര് എന്നൊരു ചോദ്യം സൂസി നിന്നോട് ചോദിച്ചില്ലേ എനിക്ക് അറിയണം
💬 Comments
View all comments