0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 868

അമ്മു : ഇന്ന് കഴിയോ ഇത്

ഞാൻ : നിക്ക് ഊളെ

ഞാൻ വെട്ടിയ ടീസിന്റെ ഓട്ടയി കൂടെ ഷൂ ലെയ്സ് കേറ്റി അതിനെ കെട്ടി വച്ചു

അമ്മു : ഉം കൊള്ളാ 😂

ഞാൻ : നാളെ കൊറച്ച് ഡ്രസ്സ്‌ എടുത്തിട്ട് അടിക്കാൻ കൊടുക്കണം

അമ്മു : ചക്കരെ

ഞാൻ : ഓ

അമ്മു : ഇനി തുണി അഴിക്ക്

ഞാൻ : ഏഹ്

അമ്മു : എന്റെ തുണി അഴിക്ക് നമക്ക് പണി തൊടങ്ങാന്ന്

ഞാൻ ഇല്ലെന്ന് തല ആട്ടി അവളെ ചേർത്ത് പിടിച്ച് ഒരു ഉമ്മ കൊടുത്തു

അമ്മു : 🥹 😁

ഞാൻ : കെടന്നോ ഇനി കൊറച്ച് കാലം നമ്മടെ കല്യാണം കഴിഞ്ഞ ആദ്യത്തെ ദിവസങ്ങൾ പോലെ ആണ് പരിപാടി അപ്പൊ good night

അമ്മു : ഇവടെ കെടന്നേ നീ കളിക്കാതെ

ഞാൻ : ദേ സംസാരം ഇല്ല കെടക്ക് ഉം 😃

.
.
.
.
> 11:44

അമ്മ : ടാ നീ അതിനെ എന്താടാ ചെയ്തേ 😂

ഞാൻ : ആ ടൈമി വള്ളി തപ്പി ഞാൻ എവടെ പോവാൻ പിന്നെ

അമ്മ : ഇപ്പൊ എവടെ പോയത്

ഞാൻ : കൊറച്ച് ഡ്രസ്സ്‌ അതേ പോലെ ഒന്ന് രണ്ട് സാധനങ്ങൾ ഒക്കെ വാങ്ങാൻ ഇണ്ടായിരുന്നു പോയത്

അമ്മു : അതേ ഉള്ള കറുപ്പ് മുഴുവൻ വാങ്ങി കൂട്ടിണ്ടേ എനിക്ക് വേണ്ടാ 😡

ഞാൻ : ഓ ഇല്ല

അമ്മു : ting ting

ഞാൻ : പറ

അമ്മു : ഒന്നൂല്ല

അമ്മ : എന്താടാ അത്

ഞാൻ : ting ting അടിച്ചാ എന്തോ വേണംന്നാ

അമ്മു : 😂

അമ്മ : ഡീ ദുഷ്ട്ടെ പാവം എന്റെ കൊച്ച്

അമ്മു : പാവം എന്നെ എന്തൊക്കെ ഇന്നലെ പറഞ്ഞെ അറിയോ ടീച്ചർക്ക്

ആന്റി : ഡീ ഇത് മുഴുവൻ ഇരുന്ന് കുടിച്ചോ ബാക്കി വച്ചാ

അമ്മു : ഇല്ല കുടിക്കാ

💬 Comments

View all comments