0%

Chapter Title : വധു is a ദേവത 49 [Doli]

Author : Kambikathakal Read All Parts 2.4K

അവനില്ലാതെ പറ്റില്ല

ഞാൻ : 😂
അമ്മു : എന്ത് രസാ അറിയോ ഇങ്ങനെ കെടക്കാൻ
ഞാൻ : 😂
അമ്മു : അന്ന് അമ്മൂച്ചി ശെരിക്കെ pregnant ആയി കരുതി കണ്ണാ...
ഞാൻ : ശെരിക്കും
അമ്മു : ഉം
ഞാൻ : നമക്ക് Paris പോയിട്ട് വരുമ്പോ മൂന്നാമത്തെ ആളെ കൊണ്ട് വരാ
അമ്മു : മതി
ഞാൻ : 😂
അമ്മു : is she okey
ഞാൻ : no
അമ്മു : 🙂
ഞാൻ : എന്താ ചോദിക്കാൻ കാരണം
അമ്മു : നീ പറഞ്ഞതാ കുട്ടാ സത്യം അവള് എന്നും എന്നെ ആണ് ശത്രു ആയി കണ്ടത് അവള് ഉന്നം വച്ചത് എന്നെ തന്നെ ആണ്
ഞാൻ : 😊
അമ്മു : എനിക്ക് ഓർക്കാൻ പറ്റില്ല നീ വേറെ ഒരുത്തിയെ കല്യാണം കഴിക്കുന്നത് 🥹
ഞാൻ : വിട് വിട്
അമ്മു : 😊
ഞാൻ : എങ്ങനെ ഒക്കെ അവസാനം നമ്മള് സെറ്റായി...
അമ്മു മാല കടിച്ച് പിടിച്ച് എന്നെ നോക്കി തല ആട്ടി
ഞാൻ അവൾടെ വായില് കടിച്ച് അത് എടുത്തു
അമ്മു : ഈഹ് 😁 , ഇസ് വാ
ഞാൻ : വേണ്ടാ ഒരാഴ്ച വേണ്ടാ ആ tiredness പോട്ടെ...
അമ്മു : ഓ പിന്നേ
ഞാൻ : വേണ്ടാ പറഞ്ഞു
അമ്മു : പട്ടി
ഞാൻ : എന്താ
അമ്മു : ഒന്നൂല്ല
ഞാൻ അവൾടെ അടുത്ത്ന്ന് എറങ്ങി ഷീറ്റിന്റെ

💬 Comments

View all comments