Chapter Title : വധു is a ദേവത 5 [Doli]
ഇട്ടാ ഒരുപക്ഷേ വണ്ടി കൈവിട്ട് പോവും.. വേണ്ട ആ അവിടെ പോയാലും അവന്മാർ അവിടെ തന്നെ ഉണ്ടല്ലോ പിന്നെ ആര് ക്ലാസ്സിൽ കയറാൻ... എന്തായാലും വണ്ടി ഇനി വൈഗാൻ പാടില്ല...
ഇതേ സമയം താഴെ രാമൻ കൃഷ്ണ
കൃഷ്ണാ നീ എന്താ ആലോചിക്കുന്നത്... റാം ചോദിച്ചു... ഇന്ദ്രനെ പറ്റി ആണോ... അതെ നിങ്ങൾക്ക് തൊന്നുണ്ടോ ന്നെ അവൻ അവളെ കല്യാണം കഴിക്കും എന്ന്.. കൃഷ്ണ സംശയം റാമിനെ അറിയിച്ചു...
എന്താ സംശയം എടോ ഇന്നത്തോടെ എനിക്ക് ഒരു കാര്യം മനസ്സിലായി. അവൻ്റെ വീക്ക് പോയിൻ്റ് എന്താണ് തനിക്ക് അറിയുമോ. കാർ ആണോ അല്ല പൈസ ആണോ അല്ല എന്ന നിങൾ തന്നെ പറ
സെൻ്റിമെൻ്റ്സ് ....
അവനെ കൊണ്ട് പൈസക്കും വണ്ടിക്കും ഒന്നിനും ചെയ്യിക്കാൻ പറ്റാത്തത് തൻ്റെയോ എൻ്റെയോ കണ്ണീരിന് കഴിയും അവൻ ഞാൻ വിചാരിച്ചു പോലെ അല്ല എന്നെ പോലെ തന്നെ വെറും മണ്ടൻ റാം അതും പറഞ്ഞ് ചിരിക്കാൻ തുടങ്ങി...
അപ്പോ കൃഷ്ണ ആ അത് നിങ്ങളീ വെറും തോന്നൽ ആണ് അവൻ ഏതാ മൊതല് എന്ന് നിങ്ങൾക്ക് ശെരിക്കും അറിയാതെ ആണ്...മിക്കവാറും നിങ്ങൾടേ പൈസ വെള്ളത്തിൽ ആവും... കൃഷ്ണാ വാർണിങ്ങ് കൊടുത്തു..
എടോ നമ്മക്ക് നോക്കാം എന്താവും എന്ന്. .. റാം പറഞ്ഞു പിന്നെ താൻ ഇനി കാർ വാങ്ങാൻ എതിര് നിൽക്കണ്ട അത് അവന് വെഷമം ആവും... റാം കൂട്ടി ചേർത്തു...
ഓ ഞാൻ ആയിട്ട് ഇനി എന്തിനാ വില്ലത്തി ആവുന്നെ നിങൾ എല്ലാം തീരുമാനിച്ചു കഴിഞ്ഞില്ലേ... കൃഷ്ണ കള്ള വിഷമം കാണിച്ചു..
അപ്പോ ഇന്ദ്രൻ താഴേക്ക് വന്നു....
പപ്പ പപ്പാ എന്താടാ പപ്പ കാർ നാളെ തന്നെ ബുക്ക് ചെയ്യാം കേട്ടല്ലോ... ആ പിന്നെ എന്താ പപ്പ പറഞ്ഞു...
അല്ലാ വേറെ ആർക്കെങ്കിലും എന്തെങ്കിലും എതിർപ്പ് ഉണ്ടോ.... ഞാൻ കളിയാക്കി
ഓ നമ്മൾ ഇല്ലെ നിങൾ എന്താണ് വച്ചാ ആയിക്കോ.... അതും പറഞ്ഞ് അമ്മ പോവാൻ നോക്കി ..
ആഹാ പെണങ്ങിയോ ഇതാണ് ഞാൻ ഒരു തമാശ പോലും പറയാത്തത്. ഞാൻ
💬 Comments
View all comments