Chapter Title : വധു is a ദേവത 5 [Doli]
അമ്മയുടെ കൈയിൽ പിടിച്ച് ബെഡിലേക്ക് ഇട്ടു ..എനിട്ട് പറഞ്ഞു പപ്പ വണ്ടി വേണ്ട പപ്പ ...
അതെന്താ ടാ ഇപ്പൊ അങ്ങനെ ആയോ അല്ലാ പപ്പ അമ്മക്ക് ഇഷ്ടം അല്ലാത്തത് എന്ത് തന്നെ ആയാലും അത് ഈ വീട്ടിൽ വേണ്ട.. ഞാൻ അതും പറഞ്ഞ് അമ്മയെ കെട്ടിപിടിചു.... . ഓ ഇനി ഞാൻ കാരണം ഇവിടെ ഒരു നല്ലകാര്യം നടന്നില്ല എന്ന് വേണ്ട...
സീരിയസ് ആണല്ലോ .. ഞാൻ ചോദിച്ചു... അതെടാ നിൻ്റെ സന്തോഷം അല്ലേ ഞങ്ങൾടെ ....അമ്മ അതും പറഞ്ഞ് എൻ്റെ തലമുടി തലോടി...
ആ അപ്പോ നമ്മൾ ഇത് കൈ അടിച്ചു പാസാക്കുന്നു അച്ഛൻ പറഞ്ഞു... ഞാൻ അമ്മക്ക് ഒരു ഉമ്മ കൊടുത്തു.. അപ്പോ ഈ സന്തോഷത്തിന് നമ്മക്ക് ഇന്ന് പുറത്തു പോവാം അച്ഛൻ പറഞ്ഞു.
ഷോപ്പിംഗ് ഫുഡ്. . അതെ ഇന്ന് നമ്മൾ പുറത്ത് പോവുന്നു ... അമർ അതും പറഞ്ഞോണ്ട് വന്നു.. നീ എപ്പോ ലാൻഡ് ആയി അമ്മ ആശ്ചര്യത്തോടെ ചോദിച്ചു
നിങൾ ഫുഡ് എന്ന് പറഞ്ഞപ്പോ തന്നെ ഞാൻ ലാൻഡ് ചെയ്തു..
എന്താ ഇവിടെ ഒരു ഗൂഢാലോചന... അമർ അൽബുതത്തോടെ ഞങ്ങൾടെ മുഖത്തുനോക്കി ..
എടാ ഇവിടെ ഒരു ചെറിയ വിശേഷം ഉണ്ട് ...ഞാൻ പറഞ്ഞു...
എന്ത് വിശേഷം..
ഇവിടുന്ന് ഒരു 12 കിലോമീറ്റർ പോയ ഒരു കാർ ഷോറൂം ഇല്ലെ നമ്മൾ ഇടക്ക് പോവാറുള്ളത്.. ആ ബിഎം ഇൻ്റെ ഷോറൂം അവിടെ എന്താ... അവിടുന്ന് ഒരു ചെറിയ 5 സീരിയസ് എടുക്കാൻ പോവാ .... ഞാൻ പറഞ്ഞു....
അവൻ ഷോക്ക് ആയി അളിയാ 5 സീരിയസ് എന്നാണോ നീ പറഞ്ഞത്...
ആ ടാ 5 തന്നെ ഞാൻ അവനെ തൂകി എടുത്ത് കറങ്ങി.... യാ അവൻ ഒരേ സന്തോഷം....
ശെരി ശെരി കറക്കം ഒക്കെ വേഗം പോയി റെഡി ആയി വാ...അച്ഛൻ പറഞ്ഞു പിന്നെ കളർ ഒക്കെ നിങൾ ആലോചിച്ചു സെലക്റ്റ് ചെയ്താൽ മതി...
കളർ എന്താ ആലോചിക്കാൻ വൈറ്റ് മതി അമർ പറഞ്ഞു...
ഓ മണ്ടത്തരം പറയാതെ മണ്ടാ
💬 Comments
View all comments