0%

Chapter Title : വധു is a ദേവത 5 [Doli]

Author : Kambikathakal Read All Parts 445

ബ്ലാക്ക് മതി ഞാൻ പറഞ്ഞു... വൈറ്റ് മതി ബ്ലാക്ക് മതി വൈറ്റ് ബ്ലാക്ക് തൊടങ്ങി രണ്ടും അമ്മ പറഞു

എടാ നിർത്താൻ ആണ് പറഞ്ഞത്... മരിയാതക്ക് രണ്ടും കൂടെ ഒരു കളർ പറഞ്ഞോ ഇല്ലെങ്കിൽ ഒന്നും വേണ്ട...

എന്ന ബ്ലാക്ക് മതി ഫീക്സ്... അമർ പറഞ്ഞു എന്ന പോ രണ്ടും ഡ്രസ്സ് ചെയ്തു വാ...

എടാ വാടാ....പോവാം...

പാവങ്ങൾ എന്തൊരു കൂട്ടാണ് നോക്കിക്കേ അമ്മ പറഞ്ഞു... രണ്ടിനും തമ്മിൽ തമ്മിൽ ജീവനാണ്.....

റൂമിൽ എത്തിയ ഉടനെ.. അളിയാ വണ്ടി പുതിയത്.... ഇനി പോളിക്കുവല്ലെ... പിന്നല്ലേ...

അങ്ങനെ പോറത്തോട്ട് പോയപ്പോ മാളിൽ വന്നപ്പോ അമ്മ ഡ്രസ്സ് എടുക്കാൻ പോയി... പപ്പ മാനേജർനെ വിളിച്ച് എന്തൊക്കെയോ സംസാരിക്കുന്നു....

അമ്മ ഞങ്ങളെ വിളിച്ചു രണ്ട് ടീ ഷർട്ട് കൈയ്യിൽ ഉണ്ട് ആദ്യം അമറിന് വച്ച് നോക്കി എന്നിട്ട് ഒരു ത്രിപ്തി വരാതെ ആയപ്പോ എൻ്റെ നേരെ നീട്ടി....

അങ്ങനെ ഡ്രസ്സ് സെലക്റ്റ് ചെയ്ത് നിക്കുമ്പോ ആണ്...പപ്പ ഞങ്ങൾടെ പിന്നാലെ വന്നത് ഇത് വരെ കഴിഞ്ഞില്ലേ ഇത്. ഇത് കൊണ്ടാണ് ഞാൻ തൻ്റെ കൂടെ ഡ്രസ്സ് എടുക്കാൻ വരാത്തത്..അച്ഛൻ അമ്മയെ കളിയാക്കി....

എന്നും പറഞ്ഞു ഏതെങ്കിലും ഒന്ന് മതിയോ അമ്മ തട്ടി കയറി.. ഞാനും അമറും ഇവർടെ തല്ല് കൂടൽ കണ്ട് ചിരിച്ചു നിന്നു.. അല്ലാ ഒരു വേലയും കൂലിയും ഇല്ലാത്ത ഇവന്മാർക്ക് ഡ്രസ്സ് എടുക്കാൻ എന്തിനാണ് ഇത്ര സമയം അച്ഛൻ ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞു....

Mr രാമനാഥൻ നിങൾ ഭാവിയുടെ രണ്ട് അത്‌ലറ്റ് മാരെ ആണ് പുചിക്കുന്നത്. എന്ന് മറന്ന് പോവുന്നു.. അമർ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി....

നിനക്കൊന്നും ഭാവിയെ ഞാൻ കാണുന്നില്ല അതിന് അച്ഛൻ ഒറ്റ ഡയലോഗ് കൊണ്ട് അവനിലെ മാസ്സ് ഹീറോയെ ഇല്ലാതാക്കി...

ടാ മതി വാ ഇങ്ങ് വാ ചുമ്മാ നിന്ന് ചീയണ്ട... ഞാൻ അവനെ സമാധാനിപ്പിച്ചു...

അങ്ങനെ കൊറച്ച് ഡ്രസ്സ് ഒക്കെ വാങ്ങി അമ്മക്ക് ഒരു ഹാൻഡ്ബാഗ് + പപ്പക്ക് ഒരു സൺ ഗ്ലാസ് അങ്ങനെ എന്തെല്ലാമോ വാങ്ങി...അങ്ങനെ ഫുഡ് കോർട്ടിൽ പോയി

💬 Comments

View all comments