Chapter Title : വധു is a ദേവത 5 [Doli]
ഫുഡ് കഴിക്കാൻ പോയപ്പോ ദാസ് അങ്കിൾ അമ്മു മഹി ആൻ്റി പിന്നെ രാജ് (അമ്മുവിൻ്റെ അനിയൻ പ്ളസ് ടൂ വിദ്യാർത്ഥി) വരുന്നു....
അല്ലാ നിങൾ എന്താ ഇവിടെ ... അമ്മ അവരെ കണ്ടതും ചോതിചു... ഇവരെ ഞാൻ ആണ് ഇങ്ങോട്ട് വരാൻ പറഞ്ഞത് കൃഷ്ണാ പപ്പ എന്തോ വലിയ സംഭവം ചെയ്ത പോലെ സംസാരിച്ചു.... ആൻ്റി എന്നെ വന്ന് ചേർത്ത് പിടിച്ചു ആൻ്റി ഞാനും നല്ല കമ്പനി ആണ്.... വാ വാ ഇരിക്ക് . അച്ഛൻ എല്ലാവരെയും ഇൻവൈറ്റ് ചെയ്തു....
സർ ഓർഡർ പ്ലീസ്... അങ്ങനെ എല്ലാരും ഓർഡർ ചെയ്തു....
ടാ രാമാ നീ എന്തിനാ ഞങ്ങളെ വരാൻ പറഞ്ഞത്... ടാ അത് ഒരു ചെറിയ ഹാപ്പി ന്യൂസ്സ് ഉണ്ട് നമ്മൾ ഒരു പുതിയ വണ്ടി എടുക്കാൻ പോവാണ്
ക്രൗട് കൈ തട്ടാൻ തുടങ്ങി ഞാൻ ഇവരുടെ കൈ തട്ടലിന് ചെവി കൊടുക്കാതെ ഫുഡ് കഴിക്കാൻ തുടങ്ങി അവളെ നോക്കുക പോലും ചെയ്തില്ല... പക്ഷേ അവൾ വന്ന മുതൽ ഉള്ള എൻ്റെ മാറ്റം അമ്മ ശ്രദ്ധിച്ചിരുന്നു....
ഞാൻ വേഗം തന്നെ ഫുഡ് കഴിച്ച് അവിടെ നിന്നും മാറി പിന്നെ എയർപോഡ്‌സ്സ് എടുത്ത് വച്ച് ഇങ്ങനെ ഇരുന്നു...പെട്ടന്നാണ് മായയുടെ കോൾ വന്നത്... ഹായ് ടാ എവിടെ ആണ് നീ... മായ ചോദിച്ചു.. ഞാൻ ഫുഡ് കഴിക്കാൻ ഫാമിലിയും ആയി വന്നതാ ഞാൻ പറഞ്ഞു..
... അപ്പോഴേക്കും അമർ അത് വഴി രാജിനെയും കൊണ്ട് പോവുന്നുണ്ടയിരുന്നു ആരാ മായ ഞാൻ പറഞ്ഞു ഇങ്ങ് താ അവൻ ഫോൺ ചോദിച്ചു.. ഞാൻ കണക്ഷൻ ഓഫ് ആക്കി ഫോൺ കൊടുത്തു ... ഹലോ ടി ബുജി ... പരടാ നീയും ഉണ്ടോ അവടെ... പിന്നെ ഞാൻ ഇല്ലാതെ അമർ പറഞ്ഞു... അവൻ ഇല്ലാതെ എന്ത് ഞാൻ എടയിൽ കൂടെ പറഞ്ഞു... എടി എടി ഒരു കാര്യം ഉണ്ട് ഒരു കാര്യം ഉണ്ട്..
പരയടാ. അവൾ അവനോട് പറഞ്ഞു... ഇന്ദ്രൻ ഇസ് ബാക്ക്...
റിയലി ... അവൾ ഷോക്ക് ആയി ....
എസ് നാളെ മുതൽ
💬 Comments
View all comments