Chapter Title : വധു is a ദേവത 5 [Doli]
അവൻ വന്നോളും.... ഞാൻ ഫോൺ കൊടുക്കാം ബൈ ബൈ ബുജി... അമർ ഫോൺ എനിക്ക് തന്നു... ഇന്ദ്ര അവൻ പറഞ്ഞത് സത്യം ആണോ... അവൾ എന്നിൽ നിന്ന് അത് കേൾക്കാൻ ആഗ്രഹിച്ചു... ചെറുതായിട്ട് ഞാൻ പറഞ്ഞു .. ഇന്ദ്ര ഐ ലൗ യു സോ മച്ച്...
അങ്ങനെ വേറെയും കാര്യങ്ങൾ പറഞ്ഞൊട് ഇറിക്കുംബോ... അതിൻ്റെ ഇടയിൽ അവളുടെ അമ്മ എന്നോട് സംസാരിക്കണം എന്ന് പരഞ്ഞ് ഫോൺ വാങ്ങി.. പിന്നെ അവരോടും സംസാരിച്ചൊണ്ട് ഇരുന്നു പെട്ടന്നാണ് മൈസൂരിൽ വച്ച് നടന്നത് അവർ പറഞ്ഞത് അവർ അവനെ കുറെ ആശ്വസിപ്പിച്ചു... പെട്ടന്ന് ഇന്ദ്രൻ അമൃതയെ തിരിഞ്ഞ് നോക്കി... അപ്പോ അവൻ കണ്ടത് അവനെ തന്നെ ഉറ്റ് നോക്കി ഇരിക്കുന്ന അമ്മുവിനെ ആണ്..
ഇതേസമയം അമൃത ഇന്ദ്രൻ്റെ ഒരു നോട്ടം എങ്കിലും കിട്ടാൻ കൊതിച്ച് നിന്നു... അവൻ ഇടയ്ക്കിടെ ഇവൻ ആരോട ഈ സംസാരിക്കുന്നു എന്ന് ചിന്തിച്ചു പിന്നെ അവൻറെ ഫോണിൽ നോക്കുന്നുണ്ടായിരുന്നു എപ്പോഴാണ് പെട്ടന്നു ഇന്ദ്രൻ തന്നെ നോക്കിയത് അവൾ ഒരു ചെറു ചിരി കൊടുക്കാൻ ആഗ്രഹിച്ചു...
അപ്പോഴേക്കും അവൻ നോട്ടം മാറ്റി ... അമർ എങ്ങോട്ട് വന്നത് ഇവനെ എങ്കിലും എല്ലാം അറിയിക്കാം എന്ന് അവൾ വിചാരിച്ചു... പതിയെ ചുറ്റും നോക്കി അവൾ അമറിൻ്റെ അടുത്തേക്ക് പോയി...
അവളെ കണ്ട അമർ പെട്ടന്ന് മുഖം ഒന്ന് ഗൗരവം വരുത്തി... അമറെ അവൾ പതിയെ അവനേ വിളിച്ചു.. എന്ത് വേണം അവൻ അവളോട് ചൊതിച്ചു... എന്നോട് ദേഷ്യം ആണോ ടാ.... ഏയ് അങ്ങനെ ഒന്നും ഇല്ല അമൃതാ ഞാൻ കുറച്ച് ബിസി ആണ് നമ്മക്ക് പിന്നെ സംസാരിക്കാം...
അവൻ ഒഴിഞ്ഞ് മാറാൻ നോക്കി.... എടാ എന്നെ ഒന്ന് മനസ്സിലാക്കടാ... അവള് കരയാൻ തുടങ്ങി.. എടാ എല്ലാം എൻ്റെ തെറ്റി ധാരണ ആയിരുന്നു ... പിന്നെ ആ ഹോട്ടലിൽ ഒരു റൂം ബോയ് എന്നോട് മോശം ആയി പെരുമാറാൻ നോക്കി എല്ലാം കൂടെ അയപ്പൊ ഞാൻ ഇന്ദ്രനെ തെറ്റി ധരിച്ച് പോയി... അവൻ ആണെന്ന്.. എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ അമർ ഇരുന്നു...
💬 Comments
View all comments