Chapter Title : വധു is a ദേവത 5 [Doli]
പിന്നെ അവൾ അവിടെ നിന്നില്ല അവസാനം ആയി ഇന്ദ്രനെ ഒന്ന് കൂടെ നോക്കി അപ്പോ അവൾ വേക്ടമായികണ്ട് മായ എന്ന് ഫോണിൽ അതും കൂടെ അയപ്പോ അവൾ മനസ്സ് വിട്ടു...
മൂലക്ക് പോയി ഇരുന്ന് ഓരോന്നും ആലോചിച്ച് ഇരുന്നു.... എപ്പോഴാണ് അവൾടെ തോളിൽ ഒരു കൈ പതിഞ്ഞത് ഇന്ദ്രൻ്റെ അമ്മ... എന്താടാ എന്താ എൻ്റെ മോള് ഇവിടെ ഒറ്റക്ക് ഇരിക്കുന്നത്...കൃഷ്ണ അവളോട് ചൊതിചു.. ഒന്നും ഇല്ല ആൻ്റി എനിക്ക് നല്ല തല വേദന ... അയ്യോ പനി ഉണ്ടോ മോളെ കൃഷ്ണ തൊട്ട് നോക്കി... ചെറിയ ചൂട് ഉണ്ടല്ലോ മോളെ....
കൃഷ്ണ അമ്മുവിൻ്റെ അടുത്തായി ഇരുന്നു... നീയും ഇന്ദ്രനും വല്ല പ്രശ്നവും ഉണ്ടൊ.... കൃഷ്ണ ചൊതിച്ച ചോദ്യം അതായിരുന്നു...
ഏയ്യ് ഇല്ല ആൻ്റി....
എന്നാ ശെരി... വാ നമുക്ക് ഇറങ്ങാം അങ്ങനെ എല്ലാരും പിരിഞ്ഞു പോവാൻ നേരവും കാറിൽ ഇരിക്കുന്ന ഇന്ദ്രനെ അവൾ ഒന്ന് നോക്കി അവൾക്ക് അവന് സംഭവിച്ചത് ഓർത്തിട്ട് ഉള്ളിൽ വിഷമം അലയടിച്ചു...
പിന്നീട് അങ്ങോട്ട് ഇന്ദ്രൻ്റെ ജീവിതം വലിയ മാറ്റം ഇല്ലാതെ അങ്ങനെ പോയി ഫസ്റ്റ് ദിവസം ഇത്തിരി ചലിപ്പു ഉണ്ടായിരുന്നു എങ്കിലും അവൻ അത് മാനേജ് ചെയ്തു.. അതിൻ്റെ ഇടയിൽ ദീപുവിൻ്റെ കളിയാക്കൽ ഒക്കെ ഉണ്ടായിരുന്നു ഒരു ബി എം നു വേണ്ടി സ്വന്തം തീരുമാനം മറ്റിയവൻ എന്നൊക്കെ പറഞ്ഞു കളിയാക്കി എങ്കിലും അവന് ഞാൻ തിരിച് വന്നതിൽ സന്തോഷം ഉണ്ട്. അങ്ങനെ ദിവസങ്ങൾ പോയ്കൊണ്ടിരുന്നു ..
വണ്ടിയുടെ ഡെലിവറി നാളെ ആണ് കിടന്നിട്ട് ഉറക്കം വരുന്നില്ല ... സമയം എത്ര ആയി 2 3 4 അങ്ങനെ എങ്ങനെ ഒക്കെയോ രാവിലെ ആകി ...
ഒരു 12 മണി ആവുമ്പോ വന്നോളാൻ പറഞ്ഞു വേഗം തന്നെ അച്ഛൻ അമ്മ അമർ പിന്നെ അപ്പു എല്ലാവരെയും കൂട്ടി അങ്ങോട്ടേക്ക് വിട്ടു....
പോവുംബോ തന്നെ തുണി ഇട്ട് മൂടി വച്ചിട്ടുണ്ട്.... ചെക്കനെ... എനിക്കാണെങ്കിൽ അവൻ്റെ തുണി പൊക്കി നോക്കാതെ ഒരു സമാധാനവും ഇല്ല...
അവിടെ പോയി നേരെ പപ്പയെ കൊണ്ട് പ്രപർ വർക് ഒക്കെ
💬 Comments
View all comments