Chapter Title : വധു is a ദേവത 5 [Doli]
ചെയ്യിപ്പിച്ചു ..
ഞാൻ കാറിൻ്റെ അടിയിൽ കൂടെ തുണി പൊക്കി നോക്കുന്ന കണ്ട അമർ എടാ ഒന്ന് ചുമ്മാ ഇരി ഇന്ദ്ര എന്ന് പറഞ്ഞു...
അപ്പോഴേക്കും പപ്പയും അമ്മയും വരുന്ന കണ്ടൂ. എന്താ അപ്പോ പരിപാടി തുടങ്ങുവല്ലെ. . നിക്ക് ദാസനും ഫാമിലിയും ഇപ്പൊ ഏതുo
അത് കേട്ടതും എനിക്ക് ആകെ വെറഞ്ഞ് അങ്ങ് വന്നു... എന്തിനാ പപ്പ അവരെ ഒക്കെ വിളിച്ചത് ഞാൻ പതുക്കെ ചോതിചു..
എന്താ മോനേ ഇത് അവർ നമ്മടെ ഫാമിലി തന്നെ അല്ലേ പിന്നെ എന്താ നീ ഒന്ന് ക്ഷമിക്... ദാ അവർ എത്തിയല്ലോ ... എവിടെ ആയിരുന്നടാ ദാസാ നീ ക്ഷേമിക്ക് ടാ ട്രാഫിക്കിൽ പെട്ട് പോയി പിന്നെ അമ്മു മോൾക്ക് ചെറിയ വയ്യായ്മ.... എനിട്ട് മോള് വന്നില്ലേ.. പപ്പ ചോദിച്ചു... കാറിൽ ഉണ്ട് അവളെയും വിളിക്ക് ഒരു മിനിറ്റ് വന്നു പോവാൻ പറ പപ്പ പറഞ്ഞു എന്നിട്ട് അപ്പുനോട് പോയി അവളെ വിളിചൊണ്ട് വരാൻ പറഞ്ഞു....
എനിക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നില്ല അമർ എന്നെ നിയന്ത്രിക്കാനുള്ളത് കൊണ്ട് സീൻ ആയില്ല..
പിന്നെ അപ്പു പോയി അവളെ വിളിച്ച് കൊണ്ടുവന്നു ഒട്ടും വയ്യാ കണ്ടാലെ അറിയാം....
അങ്ങനെ അവളും വന്നു പിന്നെ ഞാനും അമറും പോയി അൺവീൽ ചെയ്തു എൻ്റെ മുത്ത് ഒരു സുന്ദരൻ തന്നെ താക്കോൽ ഞാൻ അച്ഛനെയും അമ്മയെയും കൊണ്ട് വാങ്ങിപ്പിച്ചു.... ഒന്ന് പോയി സ്റ്റാർട്ട് ആക്കി..
കേക്ക് മുറി അത് ഞാൻ തന്നെ ചെയ്തു ആദ്യം അമ്മക്ക് അച്ഛന് പിന്നെ അങ്ങനെ അങ്ങനെ വന്നു പെട്ടന്ന് വണ്ടി കിട്ടിയ അവേശതിനു ഞാൻ സ്ഥലകാലബോധം മറന്ന് എൻ്റെ മുന്നിൽ അവൾ നിൽപ്പുണ്ടായിരുന്നു.... അമ്മ അവിടെ നിന്ന് അമ്മുനും കൊടുക്ക് എന്ന് വിളിച്ചു പറഞ്ഞതും പപ്പയും അങ്കിളും ഒക്കെ എന്നെ നോക്കി വേറെ വഴി ഇല്ലാതെ ഞാൻ അവൾടെ അടുത്തേക്ക് പോയി.... ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്ന അവൾടെ മുന്നിലേക്ക് ഞാൻ. പോയി എന്നെ കണ്ട അവൾ പെട്ടന്ന് താഴെ നിന്ന് എന്നെ ഒന്ന് നോക്കി ഞാൻ ആണ് എന്ന് കണ്ട് അവൾ
💬 Comments
View all comments