0%

Chapter Title : വധു is a ദേവത 5 [Doli]

Author : Kambikathakal Read All Parts 450

ഒരു സെക്കൻ്റ് എന്ത് ചെയ്യണം എന്ന് അറിയാതെ മിഴിച്ച് നിന്നു പെട്ടന്ന് തിരിഞ്ഞ് നോക്കിയ എന്നെ അമ്മ കൊടുക്ക് എന്ന് ആംഗ്യം കാണിച്ചു.. ഞാൻ ചെറിയ ചിരിയോടെ തിരിഞ്ഞ് അവളെ നോക്കി എൻ്റെ കൈയ്യിലെ കേക്കിൽ നിന്ന് ഒരു പീസ് എടുത്ത് അവൾക്ക് നേരെ നീട്ടി .. അത് ഒട്ടും പ്രതീക്ഷിക്കാതെ നിന്ന അവൾ ഒരു സെക്കൻ്റ് ആലോചിച്ചു ഹലോ ഗേൾ എന്നുള്ള എൻ്റെ വിളി ആണ് അവളെ ഉണർത്തിയത്.. ഇന്നാ ഹാവ് ഇറ്റ്... ഞാൻ കെക്ക് അവൾടെ ചുടുണ്ടെ അടുത്ത് കൊണ്ടു പോയി...

അവൾടെ കണ്ണ് നിറഞ്ഞത് എനിക്ക് കാണാം അവൾ വാ തുറന്നു അത് വാങ്ങി ന്ന് വിചാരിച്ചില്ല ചേച്ചി ഇന്നാ കേക് കഴിക്കു ... അപ്പു ആണ് കെക്ക് അവൾക്ക് കൊടുത്തത് ഞാൻ അത് അപ്പുവിനെ ഏൽപ്പിച്ചു... അവൾക്ക് നല്ല വിഷമം ആയി പക്ഷേ അത് മറച്ച് വെച്ച് കൊണ്ട് നിന്ന് ....

സർ ഒരു സ്പിൻ പോയിട്ട് വരു എന്നിട്ട് വല്ല ഡോട്ട് ഉണ്ടെങ്കിൽ നമ്മക്ക് അത് ക്ലീയർ ചെയ്യാം ..

ഓക്കെ എന്ന ഫസ്റ്റ് റൗണ്ട് പപ്പ അമ്മയും അങ്കിളും ആൻ്റിയും പോയിട്ട് വാ ഞാൻ നിർബന്തിച്ച് അവരെ പറഞ്ഞു വിട്ടു അവർ പോയി വണ്ടി എന്ന പോളി ഞാൻ മനസ്സിൽ വിചാരിച്ചു.. അപ്പോഴേക്കും ഷോറൂമിലെ ആള് വന്നു സർ ആ നമ്പർ പ്ലേറ്റ് ഡിസൈൻ choose ചെയ്താൽ ഫിക്സ് ചെയ്യാം ആയിരുന്നു... ഓക്കേ ഞാൻ പോയി അതെല്ലാം സെറ്റ് ആകി ...അപ്പോഴേക്കും അവർ വന്നു .. മോനെ വണ്ടി അടിപൊളി നിൻ്റെ സെലക്ഷൻ സൂപ്പർ പപ്പ പറഞ്ഞു... പിന്നെ സെക്കൻ്റ് റൗണ്ട് നിങൾ എല്ലാരും ഒന്ന് പോയിട്ട് വാ അതല്ല പപ്പ നമ്പർ പ്ലേറ്റ് ഫിറ്റ് ചെയ്ത നമ്മക്ക് നേരെ അങ്ങ് പോവാം അല്ലോ

അതും ശെരി ആണ് പിന്നെ എല്ലാം കഴിഞ്ഞ് നേരെ പോവാൻ റെഡി ആയപ്പോ

മോനെ നിങൾ പിള്ളേർ എല്ലാം പുതിയ വണ്ടിയിൽ പോ ഞങൾ കാർ എടുത്തിട്ട് പിന്നാലെ വരാം... അമ്മ ഞങ്ങൾടെ കൂടെ

💬 Comments

View all comments