0%

Chapter Title : വധു is a ദേവത 5 [Doli]

Author : Kambikathakal Read All Parts 453

ഇല്ല പക്ഷെ ഒരു മണിക്കൂർ സമയം ഡ്രിപ് ഇട്ട് ഒറക്കം ആണ്

ഞാൻ അവളെ പാളി ഒന്ന് നോക്കി.. മുഖത്ത് ഒരു ചിരി വന്നു പെട്ടന്ന് എന്തോ കണ്ട് പേടിച്ച പോലെ വേണ്ട വേണ്ട എന്നൊക്കെ പറയുന്നുണ്ട് ഹലോ അമ്മ നിങൾ വരാൻ ഒന്നും നിക്കണ്ടാ ഞങൾ വന്നോളും സ്പെയർ കീ അമ്മടെ കൈയ്യിൽ ഇല്ലെ..

ഉണ്ടെടാ അമ്മ പറഞ്ഞു ...

ഓക്കെ ഓക്കെ.. ശെരി അവർ ഫൂഡ് വാങ്ങാൻ പോയി.. ശെരി ബൈ.. ഇവൾ എന്താണാവോ പിറുപിറുക്കുന്നത് അടുത്തേക്ക് ചെവി അടുപ്പിച്ചു നോക്കി.. " ഇന്ദ്ര കരയല്ലേ ടാ ഇന്നാ എൻ്റെ പാവ നീ വച്ചോ " അത് എന്നെ ഒരുപാട് പൊറകോട്ട് കൊണ്ടുപോയി

ചെറുപ്പത്തിലേ തല്ല് കൊള്ളിയും വഴക്കാളിയും ആയാ എൻ്റെ കരച്ചിൽ മാറ്റാൻ ശ്രമിക്കുന്ന അമ്മുവിനെ എനിക്ക് ആ വാക്കുകളിൽ കാണാം.... പെട്ടന്ന് അവൾ ഒന്ന് ഇളകി ഞാൻ പിറകോട്ട് മാറി... പിന്നെയും ആ ചിരി വന്നു... എന്തോ പറയാൻ വന്നതും ഞാൻ പിന്നെയും അങ്ങോട്ട് പോയി അവളുടേ ചുണ്ടിനോട് ചെവി അടുപ്പിച്ച് ...

ഇനിയും പെണക്കം മാറിയില്ലേ കണ്ണാ എന്ന ഇങ്ങ് അടുത്ത് വാ അടുത്ത് വാ ഉമ്മ ഉമ്മ...

അതെ അത് എനിക്ക് മാത്രം ചെറുപ്പത്തിൽ കിട്ടുന്ന സമ്മാനം ആണ് എൻ്റെ പ്രിയ സഖിയിൽ നിന്ന് കിട്ടുന്ന സ്പെഷ്യൽ...

ഇത്രയും ക്ലോസ് ആയാ ഞങ്ങൾക്ക് ഇടയിൽ എന്താണ് സംഭവിച്ചത്.. അതിന് ഒരു പരുത്തി വരെ കാരണം അമൽ പിന്നെ എൻ്റെ. ഈഗോ....

അപ്പോഴാണ് പെട്ടന്ന് ആരോ വരുന്ന പോലെ തോന്നി മാറി അങ്ങോട്ട് ഇരുന്നു... നഴ്സ് ആണ് ഡ്രിപ്പ് ഓഫ് അക്കി അവർ എന്നോട് കുട്ടി ഒരു 10 മിനിറ്റ് കഴിഞ്ഞ് എണിക്കും അപ്പോ പോവാം... ഇയാള് പോയി ബിൽ അടച്ചു മറന്ന് വാങ്ങി വാ ... അപ്പോഴേക്കും കൊ‌ച്ച് ഉണരും....

അല്ലാ സിസ്റ്റ്റെ എന്താ ഇവൾക്ക് പറ്റിയത്... അതൊന്നും ഇല്ല നീ ഇതിൻ്റെ ആരാ കൊച്ചെ അവർ എന്നോട് പറഞ്ഞു.... ഞാൻ ഞാൻ ഞാൻ ഫ്രണ്ട് ആണ് .... ഫ്രണ്ട്

💬 Comments

View all comments