0%

Chapter Title : വധു is a ദേവത 5 [Doli]

Author : Kambikathakal Read All Parts 454

ആണോ എന്നാ പിന്നെ ഇയാൾക്ക് അറിയില്ലേ കൊച്ചിന് എന്താ പ്രശ്നം എന്ന്..

അത്രക്കും വലിയ ഫ്രണ്ട്സ് ഒന്നും അല്ല....

മിക്കവാറും വല്ല ബ്രേക്ക് അപ്പ് ആയിരിക്കും കരഞ്ഞ് കരഞ്ഞ് കോച്ച് ആകെ വീക്ക് ആയി പിന്നെ ഫൂഡ് കഴിക്കാത്തത് കൊണ്ട് തലകറങ്ങി വീണു.... എനിക്ക് പെട്ടന്ന് പാവം തോന്നി പിന്നെ ലാലേട്ടൻ്റെ ഡയലോഗ് മനസ്സിൽ വിചാരിച്ചു ഇതൊക്കെ എന്തോന്ന് കരച്ചിൽ മോളെ ഞാൻ കരഞ്ഞിട്ടുണ്ട് ഇതിനേക്കാൾ കൂടുതൽ നെഞ്ഞുപോട്ടി...പക്ഷേ ആരും കാണില്ല എന്ന് മാത്രം ?? ...

ഡോ ഇയാള് പോയി മരുന്ന് വാങ്ങി വാ ഞാൻ ഇവിടെ ഇരുന്നോളം.... അവർ എന്നോട് പറഞ്ഞു...

അങ്ങനെ ഞാൻ ബിൽ പേയ് ചെയ്ത് വന്നു അപ്പോ അവർ മരുന്നിൻ്റെ കാര്യം ഒക്കെ പറഞ്ഞ് തന്നു.. പെട്ടന്ന് അവളിൽ ഉണരാൻ ഉള്ള ലക്ഷണങ്ങൾ കാണിച്ചു....

ആഹാ കോച്ച് ഉണർന്നല്ലോ....

അവൾ കണ്ണ് തുറന്ന് ഇത് ഇവിടെ ആണ് എന്ന് നോക്കി പിന്നെ ഞങ്ങളെയും നോക്കി..

എടോ ഇയാള് പേടിക്കണ്ട താൻ ഒന്ന് ഡൗൺ ആയത്താ കൃത സമയത്ത് ദേ എവിടെ ആ ഇയാള് ഇവിടെ കൊണ്ടു വന്നു...

അവൾ പുറകിൽ നിൽക്കുന്ന എന്നെ കണ്ട് ഒന്ന് ആശ്ചര്യപ്പെട്ടു...

എന്താ കൊച്ചെ നീ ആഹാരം ഒന്നും സമയത്ത് കഴിക്കാറില്ലെ.....അവളെ ആ വാക്കുകൾ സ്വപ്നത്തില് നിന്ന് ഉണർത്തി ...

ഇനി മരിയതക്ക് ഒക്കെ ഭക്ഷണം ഒക്കെ കഴിക്കണം കേട്ടോ ഒന്ന് റെഡി ആയൽ നിങ്ങൾക്ക് പോകാം ശെരി അപ്പോ

താങ്ക്യൂ സിസ്റ്റർ ഞാൻ അവരോട് പറഞ്ഞു...

അങനെ അവര് പോയി... എനിക്കാണെങ്കിൽ അവിടെ നിക്കനും തോന്നുന്നില്ല പോവാനും പറ്റില്ല.... . എന്തൊ പറയാൻ ഉള്ള പോലെ അവൾ എന്നെ നോക്കി ...

അപ്പോഴാണ് നഴ്സ് പറഞ്ഞ കാര്യം എനിക്ക് ഓർമ വന്നത് ഒണർന്നാൽ വെള്ള ദാഹം ഉണ്ടാവും എന്ന് ഞാൻ അതങ്ങ് മറന്ന് പോയി പെട്ടന്ന് താഴേക്ക് ഓടി പോയി വെള്ളം വാങ്ങി തിരികെ വന്നു...

ശെടാ ഇത് ഇപ്പൊ എങ്ങനെ കൊടുക്കും ..കൊടുക്കാതെ ഇരുന്നാലോ.. അതാണ് നല്ലത്... അപ്പോ ആ നഴ്സ് പറഞ്ഞത്

💬 Comments

View all comments