0%

Chapter Title : വധു is a ദേവത 5 [Doli]

Author : Kambikathakal Read All Parts 455

ഓർമ വന്നു.. ഓ ദൈവമെ എന്തൊരു കഷ്ടം ആണ് ഇത് .. അല്ലെങ്കിലും ഞാൻ എന്തിന് ഇവളെ പേടിക്കണം സത്യം പറഞ്ഞ ഇവൾ ആണ് എന്നെ പെടിക്കണ്ടത്...

ഞാൻ രണ്ടും കൽപ്പിച്ച് അങ്ങോട്ട് ചെന്നു അപ്പോ വെളിയിലേക്ക് അവൾ എന്നെയും നോക്കി ഇരിപ്പുണ്ട് എന്നെ കണ്ടതും നോട്ടം മാറ്റി...

വെള്ളം ഞാൻ അവൾടെ ബെഡിൽ വച്ച് സൗണ്ട് ഉണ്ടാക്കി അപ്പോ അവൾ തിരിഞ്ഞ് എന്നെ ഒന്ന് നോക്കി അപോ ഞാൻ വെള്ളം എന്ന് ആക്ഷൻ കാണിച്ചു...എണീറ്റ് അവിടുത്തെ ചെയറിൽ പോയി ഇരുന്ന് മൊബൈൽ നൊണ്ടാൻ തുടങ്ങി പെട്ടെന്ന് നോക്കിയപ്പോ വെള്ളം ഏറെ കുറെ കഴിഞ്ഞു.... ഞാൻ മനസ്സിൽ വിചാരിച്ചു പാവം നല്ല ദാഹം കാണും ചോദിക്കാൻ മടിച്ചിട്ട് ആയിരിക്കും മിണ്ടാതെ ഇരുന്നു....

വെയിറ്റ് എ സെക്കൻഡ് നീ ഇപ്പൊ എന്താ പറഞ്ഞേ ഞാൻ എന്നോട് തന്നെ ചോദിച്ചു....

പവമോ ഇവളൊ നിനക്ക് എന്ത് പറ്റി ഇന്ദ്ര നിനക്ക് ഇവളെ ഇനിയും മനസ്സിലായില്ലേ ആദ്യം പ്ളസ് ടൂ വിൽ ഇപ്പൊ അവസാനം നിന്നെ ജയിലിൽ കയറ്റാൻ നോക്കി ഇതൊക്കെ നീ ഇത്ര പെട്ടന്ന് മറന്നോ.... ഷെയിം ഓൺ യു .... ഇല്ല എൻ്റെ ഉള്ളിൽ വെറും പക മാത്രമേ ഉള്ളൂ ചെ ഇവർ ഇത് എവിടെ ആണ്....ഞാൻ ഫോൺ എടുത്ത് അമറിനെ വിളിച്ചു.... അളിയാ ഒടുക്കത്തെ ട്രാഫിക് വന്നോണ്ട് ഇരിക്കുവാണ്.... അപ്പോ ഉണ്ട് ദേ അമ്മയും പപ്പയും അങ്കിളും ആൻ്റിയും വന്നു ...

ആ ഇവിടെ ഉണ്ട് പപ്പ എന്നെ കണ്ടതും അവരോട് പറഞ്ഞു...

എന്താടാ എന്താ സംഭവിച്ചത്. അമ്മ എന്നോട് ചൊതിച്ചു്

ഞങ്ങൽ ഫൂഡ് കഴിക്കാൻ പോയത്താണ് അവിടുന്ന് പെട്ടെന്ന് തല കറങ്ങി വീണു.......പിന്നെ ഇവിടെ വരെ എത്തി ... ഡോക്ടർ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു... പിന്നെ ഫൂഡ് കഴിക്കുന്നില്ല ബയങ്ങര ഹൈ ബി പ്പി ആണ് എന്ന് നോക്കിയപ്പോ ഡോക്ടർ പറഞ്ഞു..

അതെങ്ങനെ ആണ് എന്ന് ടൂർ പോയി വന്ന ശേഷം പെണ്ണ് വസന്തം വന്ന കോഴിയെ പോലെ ആണ് തിന്നാനും കുടിക്കാനും ഒന്നും

💬 Comments

View all comments