0%

Chapter Title : വധു is a ദേവത 5 [Doli]

Author : Kambikathakal Read All Parts 431

നല്ല കുടുംബം ,ചെറുപ്പം മുതലേ നമ്മുടെ കൺമുന്നിൽ വളർന്ന കുട്ടി... പിന്നെ മെയിൻ അവനെ വരച്ച വരക്ക് നിർത്താൻ അവൾക്ക് കഴിയും .. ഒരു വെടിക്കുള്ള മരുന്ന് അവളുടെ കൈയ്യിൽ ഉണ്ട്.. എൻ്റെ മരുമോൾക്ക് വേണ്ട എല്ലാം അവൾക്ക് ഉണ്ട്.... എന്നാലും ആൻ്റി...

ഒരു എന്നാലും ഇല്ല ദേ ചെക്കാ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം രണ്ടും കൂടെ കുരുത്ത കെട് വല്ലതും കാണിച്ച അറിയാലോ എന്നെ എനിക്ക് വേറേ ഒരു മുഖം കൂടെ ഉണ്ട് രണ്ടിനെയും ഞാൻ അയ്യോ ബാക്കി വേണ്ട ഞാൻ ഏറ്റു എല്ലാം സെറ്റ് പിന്നെ നാളെ ഞാൻ ഒരു നമ്പർ ഇടും കൂടെ നിന്ന മാത്രം മതി ഒക്കെ അല്ലേ ആൻ്റി.. അത് ഞാൻ ഏറ്റു..... ആ പിന്നെ നമ്മൾ ഇവിടെ സംസാരിച്ചത് ഇന്ദ്രൻ അറിയരുത് കേട്ടല്ലോ ആൻ്റി അറിഞ്ഞ... ആൻ്റിക്ക് അഭിനയിക്കാൻ അറിയോ.. യാറെ പാത്ത് എന്നെ കെട്ടെ... അഭിനയിക്കാൻ അറിയോ എന്ന്...എടാ എന്നെ കൊറേ സിനിമയിൽ വിളിച്ചത് ആണ്.... ഞാൻ പോയില്ല.

ആൻ്റി യു ആർ മിസ്സ്റ്റയ്ക്കൺ ആൻ്റി ഞാൻ ആൻ്റിക്ക് അഭിനയം അറിയുമോ എന്നാണ് ചൊതിച്ചത് അല്ലാതെ തള്ളാൻ അറിയുമോ എന്നല്ല ?

അതും പറഞ്ഞു അവൻ ജീവനും കൊണ്ട് ഓടി..

അങ്ങനെ സംഭവബഹുലമായ ആ ദിവസം .... ക്ലാസ്സിലെ പിള്ളേർ ഒക്കെ വന്ന് തുടങ്ങി . അമൃതയും സോനയും ക്ലാസിലേക്ക് വന്നു. അമൃതയുടെ കണ്ണ് ആദ്യം ചെന്നത് ഇന്ദ്രനെ തപ്പി ആണ്... അങ്ങനെ കൊറേ നേരം കഴിഞ്ഞ് ബെൽ അടിച്ചു ഇല്ല വന്നില്ല... അവൾക്ക് ആക്കെ വിഷമം ആയി.... അങ്ങനെ രണ്ട് പിരീഡ് കഴിഞ്ഞു ഇൻ്റർവെൽ ആയി അപ്പോ ക്ലാസ്സിലെ ഹരി വന്ന് പറഞ്ഞു ഇന്ദ്രൻ ദേ ടിസി വാങ്ങാൻ വന്നിരിക്കുന്നു എന്ന്... എന്ത് മായ ആണ് അവൾ നേരെ വെളിയിലോട്ട് നടന്നു....

അന്നത്തെ ആ ദിവസം അവനെ കുറ്റവാളി ആകാൻ നിന്ന എല്ലാരും അവന് വേണ്ടി സഹതപിച്ചു... ഇന്ദ്രൻ ഓഫീസ് മുറിയിൽ...

ഹെഡ് മിസ്സ്... എന്താടോ താൻ ഈ പറയുന്നത് ... മോൻ ഒന്നും ചിന്തിക്കാതെ

💬 Comments

View all comments