0%

Chapter Title : വധു is a ദേവത 5 [Doli]

Author : Kambikathakal Read All Parts 434

ആണ് സംസാരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.... അല്ലാ മിസ്സ് ഞാൻ ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനത്തിൽ എത്തിയത്...

എടോ താൻ ലാസ്റ്റ് ഇയർ അല്ലെ ഇപ്പൊ ഇതിൻ്റെ അവശ്യം ഉണ്ടോടോ....

അതൊന്നും കുഴപ്പം ഇല്ല മിസ്സ് ഞാൻ നോക്കിക്കോളാം....

ശെരി ഇത്ര നേരം കോളജിൻ്റെ ഹെഡ് ആയി സംസാരിച്ചു ഇപ്പൊ ഞാൻ നിൻ്റെ ആൻ്റി ആയി സംസാരിക്കാം....

ഇവർ ഇങ്ങനെ ഏൻ്റെ ആൻ്റി എന്നല്ലേ റിയൽ ആൻ്റി അല്ല അമ്മയുടെ ഫ്രണ്ട് ആണ് ക്ലോസ് ഫ്രണ്ട്...

ഇന്ദ്ര നിനക്ക് ഉണ്ടായത് വളരെ വലിയ നാണക്കേട് തന്നെ ആണ്...... പക്ഷേ നിൻ്റെ നിരപരാധിത്വം തെളിഞ്ഞ സ്ഥിതിക്ക് ഈ ഒളിച്ചോട്ടം വേണോ മോനെ... വേണം ആൻ്റി ഇത് ഒളിച്ചോട്ടം അല്ല ഇത്ര കാലം കൂടെ നടന്നിട്ട് ഇവരൊക്കെ ഇത്ര മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി... ഇവരെ പോലെ ഉള്ളാവരോട് ഒത്ത് ഒരു ക്ലാസ്സിൽ പഠിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്....

നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇത് സമ്മതിക്കില്ല കുട്ടി...

സമ്മതിക്കണം എന്നോടു ഇത്തിരി എങ്കിലും സ്നേഹം ഉണ്ടെങ്കിൽ എൻ്റെ അവസ്ഥ മനസിലാക്കണം... എന്ന ശെരി വീട്ടിൽ എന്ത് പറഞ്ഞു വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ല... അത് ഞാൻ ഡിൽ ചെയ്തോളാം....

എടാ ഒത്ത് അവൾ അറിഞ്ഞ എന്നെ കൊല്ലും.....

ഇല്ല ആൻ്റി ഞാൻ നോക്കിക്കോളാം..

എന്തായാലും ഇന്ദ്ര നീ വലിയ തെറ്റാണ് ചെയ്യാൻ പോവുന്നത്.... നീ എന്തായാലും ആലോചിക്കാൻ നോക്ക്...

2 ഡേയ്സ് റെസ്റ്റ് എടുക്ക് എന്നിട്ട് ശെരിക്കെ ഒന്ന് ആലോചിക്ക് ടിസി വേണം എങ്കിൽ ഞാൻ തരാം...

ഓക്കേ ആൻ്റി ഞാൻ പോവാണ്... ദേൻ ഹൗ ഇസ് മഹാ ( ആൻ്റിയുടെ ഡോട്ടർ) ടൂയിങ്

യാ ഷി ഈസ് ഗുഡ്....

ജസ്റ്റ് സേ ഹെർ ഐ സെഡ് ഹായ്.... പിന്നെന്താ പറഞ്ഞേക്കാം.... ആൻ്റി ചിരിച്ചോണ്ട് പറഞ്ഞു..

ആൻഡ് അൽസോ അങ്കിൾ അൾസോ.... ഓക്കേ ഡിയർ..... ടെയിക്ക് റെസ്റ്റ് ഒക്കെ ഡാ കണ്ണാ.... ഓക്കേ ആൻ്റി ഡൺ..

പൊറത്ത് എന്നെയും കാത്ത് അമറും ദീപുവും മായയും ഒക്കെ ഉണ്ടായിരുന്നു...

എന്തായട

💬 Comments

View all comments