0%

Chapter Title : വധു is a ദേവത 5 [Doli]

Author : Kambikathakal Read All Parts 438

കര്യങ്ങൾ അമർ ചോദിച്ചു ..ആൾ സെറ്റ് ജസ്റ്റ് ഒരു 3 ഡേയ്സ് എല്ലാo സെറ്റ് ആണ്...

ഇസ് ദിസ് റിയലി നെസസറി ഇന്ദ്രാ ... മായ ആണ്...

അതെ ഡിയർ ആൻഡ് ഐ വിൽ മിസ്സ് യു എ ലോട്ട്.... ഞാൻ അവളെ അടുതോട്ട് വിളിച്ചു... അവളെൻ്റെ അടുതോട്ടു വന്നു ഞാൻ അവളെ ടൈറ്റ് ആയി ഹഗ്ഗ് ചെയ്തു. ചെറുതായി അവൾടെ കണ്ണ് നിറഞ്ഞു....

ഐ മിസ്സ് യു ടാ... പ്ലീസ് ഡോണ്ട് ഗോ ഇന്ദ്ര... നിന്നെ ഞാൻ നോക്കിക്കോളാം നിന്നെ ഞാൻ ഒരിക്കലും ചതിക്കില്ല ഐ സ്വേർ പ്ലീസ് ഡോണ്ട് ഗോ ടാ....

അവൾടെ വാക്കുകളിൽ അവൾക്ക് വേണ്ട പെട്ട ആരെയോ നഷ്ടപ്പെടുന്ന വേദന ഉണ്ടായിരുന്നു... ഐ എൻ്റെ കുട്ടി ഇങ്ങനെ കരയാതെ ഞാൻ എങ്ങോട്ടും പോവുന്നില്ല ഇവിടെ അടുത്ത് തന്നെ ഇല്ലെ നിനക്കു എപ്പോ കാണണം എന്ന് തോന്നിയാലും നമ്മള് മീറ്റ് ചെയ്യാല്ലോ... ഞാൻ അവളെ സമാധാനിപ്പിച്ചു...

എടാ നിങൾ എന്താ മിണ്ടാതെ ഇരിക്കുന്നത്... ഞാൻ അവരോട് ചൊതിച്ചു...

ഞങ്ങൽ എന്ത് പറയാൻ ആണ് അളിയാ നിൻ്റെ കാര്യത്തിൽ ഞങൾ ഇടപെടുന്നത് നിനക്ക് ഇഷ്ടം അല്ലല്ലോ അമർ അവൻ്റെ ദേഷ്യം പ്രകടിപ്പിച്ചു....

നിങൾ വന്നെ നമ്മക്ക് ഒരു ചായ കുടിച്ചിട്ട് വരാം. ഞാൻ അവരെയും കൊണ്ട് കാൻ്റീനിൽ പോയി ഇരിക്കുംബോ ആണ് ഫോൺ അടിക്കുന്നത്.. മിണ്ടല്ലെ അച്ഛൻ ആണ്...

ഹലോ അച്ഛാ നീ ഇത് എവിടെയാണ് ഞാൻ കോളജിൽ ആണ് എന്താ അച്ഛാ ഒന്നും ഇല്ല ഇന്നലെ എനിക്ക് നിന്നെ ഒന്ന് കാണണം നീ ഒരു കാര്യം ചെയ്യ് നേരെ നമ്മടെ ജൂവലറയിലോട്ട് വാ... ബാക്കി പിന്നെ.. അയ്യോ അച്ഛാ എൻ്റെ കോളജ്... എന്ന പിന്നെ നീ കോളജ് കഴിഞ്ഞ് വന്ന മതി... അച്ഛൻ ഫോൺ കട്ട് ആക്കി....

എന്താടാ ഏയ് ഒന്നും ഇല്ല... എന്തോ സീരിയസ് ആണ്...

എടാ ഞാൻ തെറിക്കുവാണെ ടാ ഞാനും ഉണ്ട് നിക്ക് ദീപു എന്നോട് പറഞ്ഞു... എങ്കിൽ പിന്നെ ഞാൻ എന്തിനാ ഇവിടെ ഇരിക്കുന്നത് എടാ ഞാനും ഉണ്ട്

💬 Comments

View all comments