0%

Chapter Title : വധു is a ദേവത 5 [Doli]

Author : Kambikathakal Read All Parts 439

അമർ എത്തും പറഞ്ഞ് എണീറ്റ്.... എടി ബുജജി ബിൽ പെയ് കരോ ... സംചു.... സംചാ...

ശെരി ശെരി പോ... അങനെ നേരെ അച്ഛൻ്റെ അടുത്ത് പോയി ആ വാനര പട മുഴുവൻ ഉണ്ടല്ലോ... രാമാ 3 ജ്യൂസ് കൊണ്ടുവാ....

എന്താ അച്ഛാ കാര്യം ... കാര്യം .എടാ നിങൾ പോയി എൻ്റെ കാർ സർവീസിന് കൊടുത്തിട്ടുണ്ട് എടുത്തിട്ട് വാ... അല്ലാ അപ്പോ ജ്യൂസ് ദീപു ചൊതിചു.. അച്ഛൻ ഒരു 500 രൂപ എടുത്ത് കൊടുത്തു എന്താ പോരെ മതി അവന്മാർ രണ്ടും ഹാപ്പി... എടാ സൂക്ഷിച്ചു പോണം... കേട്ടോ ...

അച്ഛൻ കാര്യം പറ . കാര്യം മോനെ ഇന്നലെ ഞാൻ നിന്നോട് കൊറച്ച് ഹർഷ് ആയി ബിഹേവ് ചെയ്തു.. അച്ഛനോട് നീ ക്ഷമിക്ക്... എന്താ അച്ഛാ ഇതൊക്കെ... ഞാൻ കൊറച്ച് ഹർട്ട് ആയി

എനിക്കറിയാം എൻ്റെ മോൻ ഞാൻ പറഞ്ഞ കേക്കും എന്ന് പക്ഷെ എനിക്ക് ഒരു പേടി പോലെ. മോൻ ഒരു കാര്യം ചെയ് മോന് ഇഷ്ടം ഉള്ളത് പോലെ കാര്യങ്ങൾ പോട്ടെ ... അച്ഛൻ കൊറച്ച് പഴഞ്ചൻ ആണ് അത് കൊണ്ട് തന്നെ മക്കൾടെ ഇഷ്ടം ഒന്നും അക്സപ്റ്റ് ചെയ്യാൻ കഴിഞ്ഞെന്നു വരില്ല... മോൻ നല്ല നിലയിൽ സന്തോഷം ആയി ജീവിക്കാൻ ആണ് അച്ഛന് ആഗ്രഹം ... എന്ന് വച്ച് മോൻ്റെ ഒരു ആഗ്രഹവും ഇനി നടക്കാതെ പോവരുത്....

അച്ഛൻ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്...ഞാൻ വല്ലാതെ ആയി...

പേടി കൊണ്ടാട നിന്നെ ഞങ്ങൾക്ക് നഷ്ടം ആവുമോ എന്നുള്ള പേടി.. ഇപ്പോഴത്തെ പിള്ളേർ പാരെൻ്റ്സ് എന്തെങ്കും പറഞ്ഞ ഒടനെ വല്ല കടുംകൈ ചെയ്യും

എനിക്ക് ഒന്നേ പറയാൻ ഉള്ളു നിനക്ക് അങ്ങനെ ഒരു ഉദ്ദേശവും മനസ്സിൽ വരാൻ പാടില്ല .. മോനെ ഇന്ന് അച്ഛ ഒരു വാർത്ത കേട്ടു വിവാഹം കഴിക്കാൻ മാതാപിതാക്കൾ നിർബന്ധിച്ച് എൻജിനീയറിങ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞ് അച്ഛൻ്റെ ശബ്ദം ഇടറി..

അച്ഛാ എന്താ അച്ഛാ ഈ കാണിക്കുന്നെ ..അച്ഛൻ്റെ കണ്ണ് നിറഞ്ഞ എൻ്റെ ചങ്ക് തകർന്നു...

💬 Comments

View all comments