0%

Chapter Title : വധു is a ദേവത 6 [Doli]

Author : Kambikathakal Read All Parts 523

എന്താണ് അറിയോ നമ്മളെ ഒക്കെ ...

അത് ഞാൻ അല്ലേ അങ്ങോട്ട് ചോതികണ്ടത് ഇന്ദ്ര.

പിന്നെ എന്തൊക്കെ ആണ് നിൻ്റെ റിസർച്ച് ഒക്കേ

ആൾ ഗുഡ് ടാ...

ആ അമറെ എങ്ങനെ ഉണ്ട് മോനെ കാര്യങ്ങൾ ഒക്കെ അവൾ അമറിൻ്റെ അടുത്ത് പോയി....

നുമ്മ പോളി അല്ലേ മച്ചാനെ അവൻ മഹയോട് പറഞ്ഞു..

അമൃത സുഖം അല്ലെടാ അവളെയും മൈൻഡ് ആക്കി...

അമ്മ പപ്പ എവിടെ പോയി ഞാൻ ചോദിച്ചു

പപ്പ ഓഫീസ് വരെ പോയി

ഈ രാത്രി എന്താണ് അവിടെ...

അപ്പോ നീ ഒന്നും അറിഞ്ഞില്ലേ അമ്മ പറഞ്ഞു..

ഇല്ല എന്താ

ചെറിയ‌ചൻ വിളിച്ചിരുന്നു... അമ്പലത്തിൽ ഉത്സവം ആണെന്ന് പറയാൻ...

ശേ ചുമ്മാ ഞാൻ പറഞ്ഞു...

അല്ലടാ ശെരിക്കും ആണ് ...

ഞാൻ അമറിൻ്റെ മുഖത്തോട്ട് നോക്കി...

അവൻ പിരികം പൊക്കി കാണിച്ചു...

എപ്പോഴാണ് ഞാൻ തിരക്കി...

3 ദിവസം കഴിഞ്ഞ്..

എത്ര ദിവസം ആണ്...

6 ദിവസം ആണ് എന്നാ പറഞ്ഞത്...

എന്ന പിന്നെ നാളെ അങ്ങ് വിട്ടാലോ...

പപ്പയും അതാണ് പറഞ്ഞത്...

എനിക്ക് വളരെ സന്തോഷം ആയി...

മഹാ നീ വരുന്നോ എൻ്റെ തോളിൽ ചാരി ഇരുന്ന മഹയോട് ഞാൻ ചോദിച്ചു..

ഇത് ഞാൻ എങ്ങനെ നിന്നോട് പറയും എന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു...

എന്ന പോയി പാക് ചെയ്യ് ...ഞാൻ പറഞ്ഞു..

അല്ലാ അമ്മയോട് പറയണ്ടേ... അവൾ ചോദിച്ചു...

ആൻ്റിയോട് ഞാൻ പറഞ്ഞോളാം...

ഓക്കേ ടാ..

ഞാൻ ക്രിച്ചിട്ട് തിരിഞ്ഞതും അമറും അമൃതയും വളരെ ക്രൂരമായി എന്നെ നോക്കുന്നു...

ആൻ്റി ആൻ്റി...

എന്താടാ ഇന്ദ്ര. ആൻ്റി അടുക്കളയിൽ നിന്ന് വിളിച്ച് പറഞ്ഞു...

മഹയെ ഞാൻ എൻ്റെ കൂടെ കൊണ്ട് പൊക്കൊട്ടെ.... പറ ആൻ്റി...

എടാ അത് വേണോ

അത് വേണം ഞാൻ പറഞ്ഞു...

നിങൾ ഫാമിലി ആയി പോവുമ്പോ അവൾ എന്തിനാ... വരുന്നേ

എന്താ ആൻ്റി പറയുന്നത്... നിങ്ങള് വേറെ ഞങൾ വേറെ എന്നൊക്കെ ഉണ്ടോ...എന്താ ആൻ്റി ഇത്... ഞാൻ പറഞ്ഞു...

.അത് തന്നെ നീ ഒന്നും പറയണ്ട അവളെ ഞങ്ങൾടെ കൂടെ വിടണം...

💬 Comments

View all comments