Chapter Title : വധു is a ദേവത 6 [Doli]
ഫൂഡ് അടി ആണോ... ഞാൻ കയറി ചെന്നതും എല്ലാരും എന്നെ നോക്കി ....
ടാ ഇന്ദ്ര എന്താടാ ഈ വഴി ഒക്കെ മറന്നോ നീ അങ്കിൾ എന്നെ കണ്ടതും ചോദിച്ചു...
സമയം കിട്ടൻ്റെ അങ്കിൾ... എന്താണ് സ്പെഷ്യൽ ഞാൻ ചോദിച്ചു...
.
വാടാ കഴിക്ക് ആൻ്റി എന്നെ വിളിച്ചു.
ശെരി ആണ്. അവൻ ഉച്ചക്ക് ഒന്നും കഴിക്കാത്തത് ആണ്.അമ്മ പറഞ്ഞു..
. വേണ്ട ആൻ്റി ഞാൻ കഴിച്ചു.. ഞാൻ പറഞ്ഞു...
അതെപ്പോ അമ്മ ചോദിച്ചു..
അതൊക്കെ കഴിച്ചു അമൃത ഉണ്ടാക്കി തന്നു... ഞാൻ പറഞ്ഞു..
നന്നായി അമ്മ പറഞ്ഞു
ഇതേസമയം കാർ പാർക്ക് ചെയ്ത അമർ അവളെ വീട്ടിലോട്ടു വിളിച്ചു ..
ഡീ വാ ..
ഞാൻ ഒന്നും ഇല്ല ..
പിന്നെ എന്തിനാണ് നീ വന്നത്...
ഞാൻ പറഞ്ഞതാണ് വരുന്നില്ല എന്ന്...
പിന്നെ എന്തിനാ വന്നത് .... അമർ ചോദിച്ചു..
അത് പിന്നെ
അത് പിന്നെ
ഇന്ദ്രൻ വിളിച്ചപ്പോ ആണ്...
ഇപ്പൊ എന്തിനാ നീ മുഖം ഇങ്ങനെ വച്ചിരിക്കുന്നത്...
എനിക്കറിയാം എല്ലാം ...
ഇന്ന് അമലിനെ കണ്ടിരുന്നു അമ്പലത്തിൽ വച്ച് അവൻ എല്ലാം പറഞ്ഞു .. ഞാൻ നിന്നെ സഹായിക്കാം ... വേറെ ഒന്നും കൊണ്ടല്ല എൻ്റെ ആൻ്റിയുടെ ആഗ്രഹം ആണ് ഇന്ദ്രൻ്റെയും നിൻ്റെയും കല്യാണം... ആൻ്റിക്ക് മാത്രം അല്ല എല്ലാർക്കും ...
അപ്പോ നിനക്കോ അവൾ ചോദിച്ചു..
എനിക്കും ഉണ്ട് .. പക്ഷേ നീ ചെയ്യുന്നത് എല്ലാം അവന് എതിരായ കാര്യങ്ങൾ ആണ്..
അത് പിന്നെ അ രാജു വന്നു പറഞ്ഞ് ഇന്ദ്രൻ സോനക്ക് ടാബ്ലെറ്റ് കൊടുത്തത് എന്ന്...
ആര് വന്ന് പറഞ്ഞു രാജു... ഓഹോ രാജു അല്ലേ....
എന്താടാ ഒന്നും ഇല്ല
ശെരി അമ്മു നീ വാ ഇപ്പൊ അങ്ങോട്ട് വാ നിനക്ക് എന്ത് ഉണ്ടെങ്കിലും നമ്മക്ക് സെറ്റ് ആക്കാം...
നീ വാ ...
അങ്ങനെ അവര് രണ്ടും ഉള്ളിലോട്ടു പോയി...
ടാ ഇന്ദ്ര മഹാ ഓടി വന്നു ഇന്ദ്രൻ്റെ മേലെ ചാടി കയറി...
ഇതും കണ്ടൊണ്ടാണ് അമറും അമൃതയും വന്നത്...
ഹേയ് മഹാ
💬 Comments
View all comments