Chapter Title : വധു is a ദേവത 6 [Doli]
ആവും... അങ്കിൾ അവളെ ചിയർ ചെയ്തു...
അങ്ങനെ വേറെ വഴിയില്ലാതെ വരാൻ തയാറായി...
കം കം ലെറ്റ്സ്സ് ഗോ.. ഞാൻ അവളെ വിളിച്ചു...
ടാ കേറ് പോവാം ഞാൻ പറഞ്ഞു..
അമറിന് ആൻ്റി രാവിലെ ചെയ്തത് ഓർമ്മ വന്നു ബാക്കിൽ കയറി.. ടാ പപ്പയെ വിളിച്ചു താ ഫോൺ സ്വിച്ച് ഓഫ് ആണ്.. അവൻ പറഞ്ഞു... ഡോ അമൃത ഇയാൾടെ ഫോൺ ഒന്ന് തരുമോ ഞാൻ ചോദിച്ചു.. എൻ്റെ കൈയ്യിൽ ഫോൺ ഒന്നും ഇല്ല അവൾ പറഞ്ഞു പിന്നെ ഡാഷിൽ ഉള്ളത് ആരുടെ ഫോൺ ആണ് ഇത് അപ്പുവിനെ ആയിരിക്കും ..
അങ്ങനെ ഫോൺ എടുത്തു പപ്പയെ വിളിച്ചു പപ്പ ഞാൻ ആണ് പിന്നെ ഞാൻ അങ്ങോട്ട് വരുവാണ് പിന്നെ കാറിൻ്റെ സ്പോർട്ട്സ് മോട് ഒന്ന് ആക്റ്റീവേറ്റ് ചെയ്യ് പപ്പ.. ഒന്ന് ചെയ്യ് പപ്പ അ ശെരി... ചെയ്യണേ... ആ ഓക്കേ...
കൊറച്ച് കഴിഞ്ഞ് പപ്പ തിരിച്ചു വിളിച്ചു...
ശെരി പപ്പ താങ്ക്യൂ .. ഇല്ല പതുക്കെ വരാം ശെരി ശെരി...
ടാ ഇതൊന്നു കൊടുത്തിട്ട് വാ...
ഞാൻ വണ്ടി ഒന്ന് സ്റ്റാർട്ട് ആക്കി എടോ ആ സീറ്റ് ബെൽറ്റ് ഇട്...ഞാൻ അമൃതയൊട് പറഞ്ഞു...
അതെ ഞാൻ കൊറേ കാറിൽ പോയിട്ടുണ്ട് കേട്ടല്ലോ ..
അവള് പുച്ഛിച്ചു അതും എന്നെ... എന്ന ഒരു പണി കൊടുത്ത് നോക്കാം ....
അമറിനെയും കൂട്ടി... വണ്ടി ഒന്ന് എടുത്ത് നോക്കി കൊള്ളാം സൗണ്ട് തന്നെ സീൻ ആയി അവിടുന്ന് ഒരു എടുക്കൽ ആയിരുന്നു...
പിന്നെ വണ്ടി നിന്നത് ഒരു സ്വീറ്റ് ഷോപ്പിന് മുന്നിൽ ടാ പോയി എന്തെങ്കിലും വാങ്ങിയിട്ട് വാ ഞാൻ അവനോട് പറഞ്ഞു... അൻ്റിക്കാണെ ഞാൻ പറഞ്ഞു...
അവൻ പോയതും അവളെ നോക്കി വേളറി വെളുത്ത് ഇരിപ്പുണ്ട്..
ഡോ അമൃത അമൃത .. ആർ യു ഓക്കേ...
വാ പോവാം അവൻ അപ്പോഴേക്കും ഓടി വന്നു...
കിട്ടി വണ്ടി വിട്ടോ പിന്നെ സ്ട്രായിറ്ട് ആൻ്റിയുടെ വീട്ടിൽ എല്ലാരും ഉമ്മറത്ത് തന്നെ ഉണ്ട്...
അവർ അവിടെ ഫൂഡ് അടി ആണ്... ആ
💬 Comments
View all comments