Chapter Title : വധു is a ദേവത 6 [Doli]
കാറിൻ്റെ സൗണ്ട് കേട്ടത് അവരെത്തി ..
എന്താണ് ഇത്ര നേരം ഞാൻ കേറി വരുന്നവരോട് ചോതിചു...
.
ബായങ്കര തിരക്കായിരുന്നടാ ആൻ്റി ആണ് പറഞ്ഞത്.. കളോക്കെ നേരെ ആയോ ആൻ്റി കൂട്ടിച്ചേർത്തു...
അതൊക്കെ എന്ത് ആൻ്റി ചെറിയ മുറിവ് അല്ലേ... ഞാൻ പറഞ്ഞു.. അങ്കിൾ വന്നിട്ടുണ്ട് ഞാൻ പറഞ്ഞു ...
അ എറിഞ്ഞു മോനെ... മോള് വിളിച്ചാലോ പറഞ്ഞു...
ടാ ഒന്ന് വാടാ അമർ എന്നെ വിളിച്ചു... എടാ ഇതെന്തട സ്പോർട്സ് എഗേജ് ആവാത്തത്... അവൻ അടുത്ത് പോയ എന്നോട് പറഞ്ഞു..
എന്താണ് സീൻ മാറ് നോക്കട്ടെ അവനെ ഇറക്കി ഞാൻ വണ്ടിൽ കയറി.. ശെരിയാണ് ആവുന്നില്ല .
അപ്പോ തന്നെ ഫോൺ എടുത്ത് മറ്റെ ഷോറൂമിലെ ചേട്ടനെ വിളിച്ചു..
അങ്ങനെ ആണോ ശെരി ചേട്ടാ ..
എന്താടാ എടാ അത് ഫോണിൽ ലിമിറ്റ് ഇട്ട് വച്ചിരിക്കുവാണ് വണ്ടി 120 ന് മേലെയും പോവില്ല സ്പോർട്സ് മോട് വർകും ആവില്ല...ഞാൻ പറഞ്ഞു...
എടാ പപ്പയും അമ്മയും എവിടെ ഞാൻ അവനോടു ചൊതിച്ചു ...
അവര് തലയുടെ വീട്ടിൽ പോയി.. തലയാണ് ഞങ്ങൾടെ ഹെഡ് മിസ്സ് അമ്മയുടെ ഫ്രണ്ട്.. അമർ ആൻ്റിയെ തല എന്നാണ് വിളിക്കാറ്....
എടാ വാ നമ്മക്ക് അങ്ങോട്ട് പോവാം... വണ്ടി ഞാൻ എടുത്തോളാം... ഞാൻ പറഞ്ഞു...
ശെരി വാ ...
അങ്കിളിനോട് പറഞ്ഞിട്ട് വരാം നീ പപ്പയെ ഒന്ന് വിളിക്ക്...അപ്പോഴേക്കും.. ഞാൻ പറഞ്ഞു..
അങ്കിൾ ഞാന് ഇപ്പൊ വരാമെ
എങ്ങോട്ട് പോവണ് മോനെ ഇല്ല അങ്കിൾ ചോദിച്ചു..
സുദർശൻ അങ്കിളിൻ്റെ വീട്ടിൽ പോവാന് പപ്പയും അമ്മയും അവിടെ ആണ്...
അങ്കിൾ വരുന്നോ ഞാൻ ചോദിച്ചു...
ഇല്ല മോനെ ഞാൻ ഇല്ല...
അപ്പോഴാണ് അങ്കിളിൻ്റെ അടുത്ത് ഇരുന്ന അമൃതയെ കണ്ടത്... ഈ പണി വന്നിരിക്കുന്ന പെൺപിള്ളരെ കാണാൻ നല്ല ക്യൂട്ട് ആണ്...
അമൃത നീ വരുന്നോ പെട്ടന്ന് ഞാൻ ചോദിച്ചു..
ഇല്ലാ അവൾ എടുത്ത് അടിച്ച് പറഞ്ഞു..
പോ ടാ അവൻ വിളിച്ചതല്ലെ അങ്കിൾ പറഞ്ഞു...
പോ ഒന്ന് വെളിയിലോട്ടോക്കെ പോയിട്ട് വരുമ്പോ നീ ഒന്ന് ചിൽ
💬 Comments
View all comments