Chapter Title : വധു is a ദേവത 6 [Doli]
എങ്ങോട്ട് കഴിച്ചു.. ഉച്ചക്ക് കഴിക്കാത്ത കൊണ്ട് വയങ്ങര ഗ്യാസ് ട്രബിൾ പോലെ ... അധികം കഴിക്കാൻ പറ്റിയില്ല ..
പിന്നെ നേരെ അടുക്കളയിൽ പോയി . അവിടെ അവൾ അച്ഛന് ഫുഡ് കൊണ്ട് കൊടുത്തു അവളും കഴിക്കാൻ പോവായിരുന്നു..
പെട്ടന്നാണ് എനിക്ക് ഒരു കാര്യം ഓർമ വന്നത് ഞാൻ വേഗം പോയി അവൾക്ക് ആഹാരത്തിന് മുന്നേ കഴിക്കാൻ ഉള്ള മരുന്ന് കൊണ്ട് വന്നു.. അവൾക്ക് നേരെ കൈ മത്രം നീട്ടി.
അവൾ അത് വാങ്ങി വീണ്ടും എന്നെ പുച്ഛിച്ചു 3നിട്ട് അത് കഴിച്ച് പിന്നെ ദോശ കഴിക്കാൻ ഒരുങ്ങി...
അപ്പോ ഞാൻ പതുക്കെ പറഞ്ഞൂ .
ലിക്വിഡ് ഫുഡ് കഴിക്കാൻ ആണ് നഴ്സ് പറഞ്ഞത് .
ഞാൻ ഫ്രിഡ്ജ് തുറന്നു നോക്കി ഒന്നും ഇല്ല ..
ഒരു മിനിറ്റ് വെയിറ്റ് ചെയ്യ് ഞാൻ വേഗം അവിടെ നിന്ന് പോവുന്ന കണ്ട് അവൾ എന്നെ നോക്കി നിന്നു..
ഞാൻ വേഗം പോയി എൻ്റെ റൂമിൽ ഉള്ള മിനി ഫ്രിഡ്ജിൽ വല്ലതും ഉണ്ടൊ എന്ന് നോക്കി ഒരു റിയലിൻ്റെ കുപ്പി ഉണ്ട്. പക്ഷേ കാലി ആണ്....പിന്നെ ഒരു ഡയറി മിൽക്ക് chocolate ഉണ്ട് ഞാൻ അതും കൊണ്ട് നേരെ. താഴെ പോയി...
എന്നെ പ്രതീക്ഷയോടെ അവൾ നോക്കി നിൽപുണ്ടയിരുന്നൂ..
പിന്നെ ആണ് ഞാൻ ഫ്രിഡ്ജിൽ പാലും പഴവും ഉള്ളത് കണ്ടത്... ഇതെല്ലാം ഞാൻ എടുത്ത് പുറത്ത് ഇടുന്ന കണ്ട് അവൾ ഇവൻ എന്ത് തേങ്ങ ആണ് ചെയ്യാൻ പോവുന്നത് എന്ന പോലെ നോക്കി നിന്നു..
പിന്നെ ഞാൻ നിലക്കടല തപ്പി എടുത്തു...
രണ്ട് ചെറുപഴവും കൊറച്ച് പാലും പിന്നെ കൊറച്ച് വറത്ത നിലക്കടലയും കൂടെ ജ്യൂസ്റിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്തു പിന്നെ അതിനെ ഒരു ഗ്ലാസ്സിൽ ഒഴിച്ചു ഒരു സ്പൂൺ ഇട്ട് അവൾക്ക് കൊടുത്തു...
അവൾ ഒന്ന് മടിച്ചെങ്കിലും അത് വാങ്ങി ...
അമ്മു കൊറച്ച് കഴിച്ച് നോക്കി...കൊള്ളാം എന്ന് തോന്നുന്നു..
പിന്നെ എന്നെ ഒന്ന് നോക്കി കണ്ണ് നിറഞ്ഞു കണ്ണും തുടച്ചൊണ്ട് അവൾ അവിടെ നിന്ന് പോയി..
അപ്പോഴാണ്
💬 Comments
View all comments