Chapter Title : വധു is a ദേവത 6 [Doli]
ആരോ കുലുക്കി വിളിക്കുന്നു
ദാസ് അങ്കിൾ ആണ്
എടാ മോനെ ഇന്ദ്ര നീ എന്തിനാ കരയുന്നെ ഡാ മോനെ....
ഇല്ല അങ്കിൾ കണ്ണിൽ പൊടി പോയതാണ്.. അല്ല അങ്കിൾ ഇന്ന് വരില്ല എന്ന് പറഞ്ഞു...
അവിടെ ഒരുപാട് ദിവസം ചടങ്ങ് ഉണ്ട് അപ്പോ ഞാൻ ഇങ്ങ് പോന്നു...
ആ അത് നന്നായി...
അങ്കിൾ ചായ കുടിച്ചോ...
ആ കുടിച്ചചു
അവൻ എവിടെ രാജ്...ഞാൻ ചോദിച്ചു
അവനെ ഞാൻ മഹിയുടെ ചേട്ടൻ്റെ വീട്ടിൽ ആക്കി... വെക്കേഷൻ ഒക്കെ അല്ലേ അവന് അവിടെ പോണം എന്ന് അപ്പോ വരുന്ന വഴി അവനെ അവിടെ ആക്കി...
അങ്കിൾ അമ്പലത്തിൽ പോയില്ലേ ..
ഇല്ല പോണം ഞാൻ നിങ്ങളെ വിളിക്കാൻ വന്നതാണ്...
അയ്യോ എനിക്ക് വയ്യാ അങ്കിളെ
ഓ ശെരി ആണല്ലോ ...
എന്ന പിന്നെ നമ്മക്ക് ഇവിടെ അങ്ങ് തമ്പ് അടിക്കാൻ അല്ലേ ..
ഡൺ അങ്കിൾ...
അപ്പോഴേക്കും അവള് വന്നു..
എന്നെ ഒന്ന് തുറിച്ച് നോക്കി ...
അച്ഛൻ എപ്പൊ വന്നു അച്ഛാ അവൾ ചോദിച്ചു....
അച്ഛൻ ഇപ്പൊ വന്നെ ഉള്ളൂ മോളെ അങ്കിൾ പറഞു....
എന്താ കൊറച്ച് ദിവസം കഴിഞ്ഞേ വരുള്ളു എന്ന് പറഞ്ഞിട്ട്.
അത് മോളെ അവിടെ അവർക്ക് എന്തൊക്കെയോ ചടങ്ങുകൾ ഉണ്ട് അതോണ്ട് ഞാൻ അവിടെ നിന്നില്ല .. അങ്കിൾ പറഞ്ഞു...രാജുകുട്ടനെ അമ്മായിയുടെ അവിടെ കൊണ്ടാക്കി കേട്ടോ മോളെ.... അങ്കിൾ കൂട്ടിച്ചേർത്തു...
മോൾടെ വൈയ്യയ്മ എങ്ങനെ ഉണ്ട് ഇപ്പൊ ..
ഇപ്പൊ. കുറവ് ഉണ്ട് അച്ഛാ. .
ഇന്ദ്രൻ ആണല്ലേ മോൾക്ക് ഹോസ്പിറ്റലിൽ കൂട്ട് ഉണ്ടായിരുന്നത്...അങ്കിൾ ചോദിച്ചു...
അതിന് എന്താ അങ്കിൾ ഇതൊക്കെ വലിയ കാര്യം ആണോ...ഞാൻ പറഞ്ഞു...
അങ്ങനെ ഓരോന്നും പറഞ്ഞു ഇരുന്നു എനിക്കാണെങ്കിൽ ബയങ്ങാര വിശപ്പ്...
പെട്ടന്ന് എൻ്റെ മുന്നിൽ ഒരു പ്ലേറ്റ് വന്നു ദോശയും ജാമും .. നോക്കിയപ്പോ അമൃത ആണ്...
അവളെ കെട്ടിപിടിച്ച് ഉമ്മകൊടുക്കാൻ ആണ് എനിക്ക് തോന്നിയത്....
താങ്ക്സ് ഞാൻ പ്ലേറ്റ് വാങ്ങി കൊണ്ട് അവളോട് പറഞ്ഞൂ...
അവള് ഓ എന്ന് മാത്രം പറഞ്ഞ അങ്ങ് പോയി...
ഞാൻ മുഴുവനും
💬 Comments
View all comments