Chapter Title : വധു is a ദേവത 6 [Doli]
പ്രാവിശ്യവും അമ്മ രാവിലെ തന്നെ അമ്മ വന്ന് വിഷ് ചെയ്തു പിന്നെ പപ്പ അമർ എല്ലാരും വന്ന് വിഷ് ചെയ്തു പക്ഷേ അമൃതയുടെ മാത്രം വന്നില്ല അത് ഇന്ദ്രന് ഭയങ്കര ഇന്സൾട്ട് ആയി..
അങ്ങനെ വൈകുന്നേരം ആയപ്പോ അവൾ വിളിച്ച് വിഷ് ചെയ്തു....
താങ്ക്യൂ എന്ന് പറഞ്ഞ് അവൻ ഫോൺ കട്ട് ആക്കി ....
അവൾക്ക് നല്ലപോലെ വിഷമം ആയെങ്കിലും അവൾ അത് വലിയ സീൻ ആക്കിയില്ല ....
പിന്നെയും ദിവസങ്ങൾ പോയി അങ്ങനെ ഇന്ദ്രൻ അമൃതയുടെ ബർത്ത്ഡേ യ്ക്ക് വൻ സർപ്രൈസ് കൊടുത്ത് എല്ലാ പ്രശനങ്ങളും തീർക്കാൻ തീരുമാനിച്ചു ...
രാത്രി 12 മണിക്ക് വേണ്ടി ഇന്ദ്രൻ കാത്തിരുന്നു.. അങ്ങനെ ഇന്ദ്രൻ 12 മണിക്ക് തന്നെ അമ്മുവിനെ വിളിച്ചു ഫോൺ ബിസി... ശേ എന്താണിത് .
പിന്നെയും വിളിച്ചു എപ്പോഴും ബിസി മൂന്നാമത് വിലിച്ചപ്പോ ഫോൺ എടുത്തു ഹാപ്പി ബർത്ത്ഡേ പറയാൻ പോയ ഇന്ദ്രനൊട് അവൾ ചൂടായി എന്താ ഇന്ദ്ര നിനക്ക് ഒരാൽ ഫോണിൽ ബിസി ആണെന്ന് അറിഞ്ഞ പിന്നെയും വിളിച്ചു സഖ്യം ചെയ്യുന്നത് ആണോ മാനേഴ്സ് അവൽ അവനോട് ഷൗട്ട് ചെയ്തു... അപ്പോഴേക്കും അപ്പുറത്ത് നിന്ന് അമലിൻ്റെ വക എന്താ ഇന്ദ്ര നീ അമൃതക്ക് കൊറച്ച് സ്വസ്ഥത കൊടുത്തൂകൂടെ നിനക്ക് കഷ്ടം തന്നെ...
എല്ലാം കേട്ട ഇന്ദ്രൻ വല്ലാതെ വിഷമിച്ചു സോറി റിയലി സോറി അവൻ ഫോണ് കട്ട് ചെയ്തു...
ഇന്ദ്രൻ മൊത്തത്തിൽ ഡസ്പ് ആയിരുന്നൂ എന്ന് വൈകീട്ട് അവൻ പ്ളാൻ ചെയ്ത പ്രകാരം അമറിനോട് പറഞ്ഞു അവളെ വിളിച്ചോണ്ട് വരാൻ ...
ടാ എന്തായി അവള് എവിടെ അവൾ വരാം പറഞ്ഞു...
ആ ഒക്കെ സർപ്രൈസ് ഒക്കെ സെറ്റ് ആകി വച്ച് ഇന്ദ്രൻ വെയിറ്റ് ചെയ്തു...
കൊറേ നേരം കഴിഞ്ഞിട്ടും അവൾ വന്നില്ല പെട്ടെന്ന് ഫോൺ വന്നു അമർ ഫോൺ എടുത്തു നോക്കി ശെരി ശെരി .. അവൻ ഫോൺ വച്ചു .
എന്താടാ ആരാ വിളിച്ചത്..
അമ്മുവാണ് എടാ അവള് വരില്ലെന്ന് അവള് അമലിൻ്റെ കൂടെ എവിടെയോ പോവന്ന് ...
ഭാവിയിലെ ഇന്ദ്രനിലേക്ക്
💬 Comments
View all comments