Chapter Title : വധു is a ദേവത 6 [Doli]
ബുദ്ധിമുട്ട് ഉണ്ടായിരുന്നു.... അത് കണ്ട അവൾ അവനെ സഹായിക്കാൻ വന്നു..
പെട്ടന്ന് അവളുടെ സഹായത്തെ നിരസിച്ച് കൊണ്ട് ഞാൻ എണീറ്റു പോയി...
ഒരുപക്ഷേ അതാണ് നല്ലത്... എന്ന് എനിക്ക് തോന്നി ഇനിയും ഇവളുടെ കൂട്ട് കൂടി വിഷമിക്കണ്ട എന്ന് ഞാൻ വിചാരിച്ചു....
എന്തായാലും അവൾക്ക് അത് ഭയങ്കര വിഷമം ആയി എന്ന് എനിക്ക് മനസ്സിലായി...
സാരം ഇല്ല അല്ലെങ്കിൽ മൂഞ്ചും.. അല്ലെങ്കി മൂഞ്ചും...
അമൃതയുടെ മാനസികാവസ്ഥ മറിച്ചായിരുന്നു... ഇത്രയും വെറുക്കാൻ താൻ എന്ത് തെറ്റാണ് ചെയ്തത്....ഒന്നില്ലെങ്കിലും തനിക്ക് പറയാൻ ഉള്ളത് കേക്കാൻ മനസ്സ് കാണിച്ച് കൂടെ...
ശെരി ഇനി ഞാൻ ആയിട്ട് അവനെ സ്നേഹിക്കാനും പോവുന്നില്ല അവൻ്റെ മുൻപിലും പോവുന്നില്ല... അത്രയും എങ്കിലും മനസ്സമാധാനം അവന് കിട്ടും എങ്കിൽ അങ്ങനെ ആയികൊട്ടെ ... അവൾ മനസ്സിൽ വിചാരിച്ചു...
എന്താണ് ഇരുന്നിട്ട് ഇരിപ്പ് ഒറക്കാത്തത്ത്
അതിൻ്റെ കൂടെ
ഒടുക്കത്തെ വിശപ്പ് ഇന്ദ്രൻ വയറ് തടവി
അവളോട് അങ്ങനെ ചെയ്യണ്ടയിരുന്നു.. എന്നാലും എങ്ങനെ ഇരുന്നതായിരുന്നൂ..
ഇന്ദ്രൻ ഫ്ലാഷ്ബാക്കിലേക്ക് പോയി.
ചെറുപ്പം മുതലേ ഫ്രണ്ട്സ് ആയാ രാമനാഥൻ ദാസ് ...
വലുതായപ്പോൾ... അവർ കല്യാണം കഴിക്കുന്നു അവർക്ക് മക്കൾ ഉണ്ടാവുന്നു..
നിൻ്റെ മോൾ എൻ്റെ മകനും എൻ്റെ മകൻ നിൻ്റെ മോൾക്കും ഹേ രണ്ടും ഒന്നല്ലേ ....
അത് എന്തോ ആയികോട്ടെ... അങ്ങനെ അവരുടെ മക്കൾ ആയാ ഇന്ദ്രനും അമൃതയും ചെറുപ്പം മുതൽക്കെ നല്ല കൂട്ടുകാർ ഏകദേശം നിറം സിനിമയിലെ ചാക്കോച്ചൻ ശാലിനിയെ പോലെ... അവരുടെ വീട്ടുകാർ ഇവരുടെ റിലേഷൻ കണ്ട് എല്ലാം മൺകലം ആയി നടക്കും ഇന്ന് പ്രത്യാശിച്ചു...
അങ്ങനെ ഇവരുടെ പ്ളസ് വൺ കാലം എല്ലാത്തിനും ഒട്ടമനസ്സ് പോലെ നടന്നിരുന്ന അമറും ഇന്ദ്രനും അവർക്ക് ഇടയിൽ അമലിൻ്റെ കടന്നു വരവ്...
അവരുടെ ഇടയിൽ കയറി വന്നു അവൻ അമൃതയും ആയി ഫയങ്കര ഒട്ടൽ എന്നാൽ ഇന്ദ്രന് അത് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല... പക്ഷേ അതൊന്നും അവൻ അത്ര മൈൻഡ് ആക്കിയില്ല...അല്ലാ അവൾക്ക് അത് കുഴപ്പം ഇല്ലെങ്കിൽ പിന്നെ എനിക്കെന്ത്...
അങ്ങനെ ഇന്ദ്രൻ്റെ 18 ത് ബർത്ത്ഡേ വന്നു... ഇപ്പോഴത്തേയും പോലെ ഈ
💬 Comments
View all comments