0%

Chapter Title : വധു is a ദേവത 6 [Doli]

Author : Kambikathakal Read All Parts 514

വൈയിബിൽ എത്തി...

ആൻ്റി വന്നു എൻ്റെ തലയിൽ തലോടി കൊണ്ട് പോയിട്ട് വരാം എന്ന് പറഞ്ഞു...

ഏട്ടാ പോയിട്ട് വരാം അപ്പു ആണ്..

ഓകെ മോളെ...

ടാ അടങ്ങി ഒതുങ്ങി ഇരിക്ക് കേട്ടല്ലോ വണ്ടി എടുത് പൊറത്തോട്ട് ഒന്നും പോവണ്ട കേട്ടല്ലോ...പപ്പ പറഞ്ഞു...

പപ്പ ഒരു കാര്യം പറയാൻ ഉണ്ട് ഇങ്ങ് അടുത്ത് വന്നെ ...

എന്താടാ രഹസ്യം ആണോ...

ഇങ്ങ് വന്നെ ..

അതെ പപ്പ എങ്ങോട്ടെങ്കിലും ട്രിപ്പ് പോവാം...

എന്താ ഇപ്പോ പെട്ടന്ന് പപ്പ ചോതിചു...

പ്ലീസ് പപ്പ ഇവിടെ ഇരുന്നു മടുത്തു...

നമ്മക്ക് ആലോചിക്കാം

പിന്നെ പപ്പ ഒരു കാര്യം കൂടെ എൻ്റെ ഫോൺ താഴെ വീണപ്പോ കേടായി അതും കൂടെ ...

അതൊക്കെ അമ്മയോട് പറഞ്ഞ് വാങ്ങിക്കോ എനിക്ക് വൈയ്യ...

.

അപ്പോഴേക്കും അമ്മ വന്നു...

ടാ എങ്ങോട്ടും പോവല്ലേ കണ്ണാ ഇല്ല

അമ്മ എന്നെ വന്നു കെട്ടിപിടിച്ച് ഉമ്മ തന്നു

പിന്നെ അമ്മ ഒരു കാര്യം ....

എന്താടാ...

.ചെവി താ അതെ അമർ തേണ്ടിക്ക് ഇതിരി അഹങ്കാരം കൂടുതൽ അമ്മ നൈസ് ആയി പപ്പയോട് പറഞ്ഞ് ആ കാറിൻ്റെ കീ ഒന്ന് വാങ്ങിക്കാൻ പറ...

.

എടാ പാവം എടാ അവൻ ...അമ്മ പറഞ്ഞു...

ഇല്ല ഇല്ല വാങ്ങിക്കൻ പറ അമ്മ...

ശെരി ശെരി ഞാൻ പറയാം ...

അത് കാണാൻ വേണ്ടി ഞാൻ പൊറത്തേക്ക് പോയി അപ്പോ കണ്ട കാഴ്ച...

ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന പപ്പ എൻ്റെ മുഖത്ത് നോക്കി പ്ലിങ് ആയി നിക്കുന്ന അമർ ...

യൂ ഔട്ട് എന്ന് ഞാൻ ആക്ഷൻ കാണിച്ചു..

പോടാ പട്ടി എന്ന് അവൻ പറഞ്ഞു.. എന്നിട്ട് ചിരിച്ച് എനിക്ക് റ്റാറ്റ തന്ന് കേറി....

ഞാൻ ഉള്ളിലൊട്ട് കേറാൻ തിരിഞ്ഞതും അമൃതയെ കണ്ടൂ.. എൻ്റെ പിന്നിൽ നിപ്പുണ്ട് കക്ഷി...

കുറച്ച് നേരം ടീ വി കണ്ടൂ... പിന്നെ മെഡിസിൻ ബോക്സ് എടുത്ത് വച്ച് മുറിവ് ക്ലീൻ ചെയ്യാൻ തുടങ്ങിയതും അവൾ ചുമരിൻ്റെ അടുത്ത് ചാരി നിൽപ്പുണ്ടായിരുന്നു..

എനിക്ക് കാല് നടക്കാൻ ഇത്തിരി

💬 Comments

View all comments